നമ്മുടെ വളപ്പിൽ നാമാരും ശ്രദ്ധിക്കാതെ വളരുന്ന ഒരു സസ്യമുണ്ട് തഴുതാമ എന്ന് പറയും.ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഇത് നല്ലൊരു മരുന്നു കൂടിയാണ്. തഴുതാമ രണ്ടു തരത്തിൽ കാണാം ചുവന്ന തണ്ടോടയും വെളുത്ത നിറം ഉള്ളതും. തഴുതാമ ഇല തോരനായി കഴിക്കും ഇതിന്റെ നീരെടുത്ത് കുടിക്കാം. വെള്ളം തിളപ്പിച്ച് കുടിക്കുന്നതും ഏറെ നല്ലതാണ്.തഴുതാമയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.
സംബന്ധമായ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് തഴുതാമ. ഇത് ആത്മ കഫക്കെട്ട് എന്നിവ ചേർന്ന നല്ലൊരു മരുന്നാണ് ആടലോടകം തഴുതാമ എന്നിവയുടെ ഇലയുടെ നീര് കലർത്തി ഇതിൽ കറുത്ത കുരുമുളക് പൊടിയും ഇഞ്ചിനീരും ചേർത്ത് കഴിക്കുന്നത് ആശ്വാസം നൽകുന്ന ഒന്നാണ്. ആസ്മയ്ക്കും ഉപയോഗിച്ചു പോരുന്ന നല്ല ഒന്നാന്തരം നാട്ടുവൈദ്യമാണ് ഇത്. അഡാപ്റ്റൻ ഗുണങ്ങളുള്ള തഴുതാമ സ്ട്രെസ്സിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.
ഇത് ഹോർമോൺ ആയ കോട്ടിസോൺ കുറയ്ക്കാൻ ഏറെ നല്ലതുമാണ്.ലിവർ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണ് തഴുതാമ. ഇതിന് ഹൈപ്പർ പ്രൊട്ടക്റ്റീവ് ഗുണങ്ങൾ ഉണ്ട് ഇതാണ് ലിവറിനെ സംരക്ഷിക്കുന്നത്. കെമിക്കൽ കാരണം ലിവറിൽ ഉണ്ടാകുന്ന തകരാറുകൾക്ക് ഏറെ ഫലപ്രദമാണ് തഴുതാമ. കാർഡിയോ ടോണിക്ക് ആണ് ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് അത്യുത്തമം എന്ന് വേണം പറയാൻ.
ഹൃദയത്തിന് വലിപ്പമേറുന്ന ഒരു അവസ്ഥയുണ്ട് കാർഡിയോ ഹൈപ്പർ ട്രോഫി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒന്നാണ്. ഫ്രീ റാഡിക്കലുകൾക്കുണ്ടാകുന്ന ഓക്സിജൻ സ്ട്രെസ്സ് ആണ് ഇതിന് പ്രധാന കാരണം. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.