പല നാട്ടു മരുന്നുകളും പല രോഗങ്ങൾക്കും മരുന്നായി ഇപ്പോഴുമുണ്ട് ഇതിൽ പലതും നമുക്ക് തിരിച്ചറിയാൻ ആകുന്നില്ല എന്നതാണ് വാസ്തവം.ഇതേക്കുറിച്ച് ഇവയുടെ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയാത്തതാണ് പ്രശ്നം. ഇത്തരത്തിൽ ഒരു നാട്ടുമരതാണ് ചിറ്റമൃത് എന്ന ചെടി. മരണമില്ലാത്ത ചെടി എന്ന പേരാണ് ഇത് സൂചിപ്പിക്കുന്നത് തന്നെ.വെറ്റിലയുമായി രൂപത്തിൽ സാമ്യമുള്ള ചെടിയാണ് ഇത് ഇതിന്റെ തണ്ടുകൾ വെറുതെ മരത്തിൽ മുകളിൽ ഇട്ടാൽ പോലും വേര് വളർന്ന് ഇത് പടർന്നിറങ്ങും.
അതായത് നശിക്കാതെ മരിക്കാതെ വളരുന്ന സത്യം എന്നുവേണം പറയാൻ.പല രോഗങ്ങൾക്കും ഉള്ള നല്ലൊരു മരുന്നു കൂടിയാണ് ഈ വള്ളിച്ചെടി പലരെയും അലട്ടുന്ന പ്രമേഹം ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും ഇത് നല്ലൊരു പരിഹാരമാണ്.ചിറ്റമൃത ചതച്ചിട്ട് രാത്രി വെള്ളത്തിലിട്ടു വെച്ച് രാവിലെ ഈ വെള്ളത്തിൽ ലേശം മഞ്ഞൾപൊടി ചേർത്ത് കുടിക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്.
ചിറ്റമൃതനീര് നെല്ലിക്കാ നീര് മഞ്ഞൾപൊടി എന്നിവ തുല്യ അളവിൽ എടുത്ത് 10 മില്ലി വീതം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാനുള്ള മറ്റൊരു നല്ല മാർഗമാണ്.ദഹന പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു.മലബന്ധത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്.ഇതിൽ നെല്ലിക്കയോ ശർക്കരയോ ചേർത്ത് കഴിക്കുന്നത് മലബന്ധം.
അകറ്റാൻ സഹായിക്കും.ഇതിന്റെ തണ്ട് പാലിൽ ചേർത്ത് തിളപ്പിച്ച് ഈ പാൽ കുടിക്കാം ഇതിൽ നറുനീണ്ടി കിഴങ്ങ് ശതകുപ്പ തഴുതാമ തഴുതാമയുടെ പേര് എന്നിവ ചേർത്തുണ്ടാകുന്ന മരുന്ന് സംബന്ധമായ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ്. വേദനയും നീരുമെല്ലാം കുറയും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.