ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതാണ് കാണാൻ സാധിക്കുക. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ അതായത് കൊളസ്ട്രോൾ ബിപി പ്രമേഹം പൊണ്ണത്തടി എന്നിവയെല്ലാം ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെയധികം പിടിമുറുക്കി കൊണ്ടിരിക്കുന്നു.ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇന്ന് പലരും ഇംഗ്ലീഷ് മെഡിസിനുകളെയാണ് ആശ്രയിക്കുന്നത്, ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും.
ബിപിയും കൊളസ്ട്രോളും എല്ലാം അത്ര അസാധാരണമായ അസുഖങ്ങളെല്ലാം. ഇന്നത്തെ ജീവിതശൈലിയും ഭക്ഷണശീലങ്ങളും കൊണ്ട് മിക്കവാറും പേർക്ക് വരുന്ന അസുഖങ്ങളാണ്. ഇത് വേണ്ടവിധത്തിൽ നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയപ്രശ്നങ്ങൾ ഉൾപ്പെടെ പലതരം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. കൊളസ്ട്രോളിനും കൃത്രിമ മരുന്നുകൾ ഏറെയുണ്ടെങ്കിലും സ്വാഭാവിക വഴിയാണ് ഏറെ നല്ലത്.ഇത്തരത്തിൽപ്പെട്ട ഒരു വഴിയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.വെളുത്തുള്ളി ആപ്പിൾ സിഡാർ വിനേക്കർ ഇഞ്ചി തേൻ എന്നിവയാണ് ഈ മരുന്ന് തയ്യാറാക്കാനായി വേണ്ടത്.
അരിഞ്ഞു വെളുത്തുള്ളി ഒരു ടീസ്പൂൺ ആപ്പിൾ സിഡാർ വിനിഗർ ഒരു കഷണം അരിഞ്ഞ ഇഞ്ചി ഒരു ടീസ്പൂൺ എന്നിവ ഇനി വേണ്ടത്. ഇവയെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക ഇത് ദിവസവും മൂന്നുനേരം ഭക്ഷണത്തിനു മുൻപായി കഴിക്കാം ആദ്യം ഒരാഴ്ച ഉപയോഗിച്ചാൽ തന്നെ കൊളസ്ട്രോൾ ബിപി എന്നിവയിൽ കാര്യമായ കുറവുണ്ടാകും.
ഇത് സ്ഥിരം ഉപയോഗിക്കാം പറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക. ഫ്രഷായി ഇതുണ്ടാക്കി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുകയാണെങ്കിൽ ഒരുതവണ ഉണ്ടാക്കിയത് അഞ്ചു ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വയറിന്റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്തുവാനും ഈ മിശ്രിതം വളരെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.