September 30, 2023

നറുനീണ്ടിയുടെ ഔഷധഗുണങ്ങൾ…

നമുക്കുള്ള ഔഷധങ്ങൾ നമുക്ക് ചുറ്റും ചുറ്റുപാടുകളിൽ വളരെയധികം ഉണ്ട് എന്നാൽ നമുക്ക് ഇത്തരം ഔഷധങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ ഇന്ന് വളരെയധികം കൂടിയിരിക്കുന്നു. ഇത്തരത്തിൽ നമ്മുടെ ചുറ്റുപാടും കാണപ്പെടുന്ന ഒന്നാണ് നന്നാരി അഥവാ നറുനീണ്ടി.ഇത് നമ്മുടെ രക്തശുദ്ധീകരണത്തിന് ഏറ്റവും അധികം അനുയോജ്യമായ ദിവ്യ ഔഷധമായി ആണ് പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ഇതിനെ കണ്ടിരുന്നത്.രക്തസമ്മദ്ധമായ രക്തദോഷിയങ്ങളിലൂടെ ഉണ്ടാകുന്ന ഒരുപാട് രോഗങ്ങളെ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ ത്വക്ക് രോഗങ്ങൾ രക്ത ദൂഷ്യ രോഗങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള അത്ഭുത കഴിവാണ് നന്നാറിക്ക് അഥവാ നീണ്ടക്ക് ഉള്ളത്.ഇതിന്റെ പേരാണ് ഈ ഔഷധ ആവശ്യത്തിന് പ്രധാനമായും ഉപയോഗിക്കേണ്ടത്.നന്നാറിയുടെ ഉണങ്ങിയ വേര്മുകൾ ഭാഗത്തെ തൊലി കളഞ്ഞെടുക്കുക.ഏകദേശം 20 ഗ്രാം എടുത്താൽ മതിയാകും ഇത് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ചെടുക്കുക തിളപ്പിക്കുമ്പോൾ അത് അര ലിറ്ററായും മാറണം അത്രയ്ക്കും തിളപ്പിച്ച് എടുക്കേണ്ടതാണ്.

https://youtu.be/5MPytl8ib3k

ഈ അര ലിറ്റർ വെള്ളം തണുത്തതിനു ശേഷം അല്പം അല്പം ആയി കുടിച്ചു തീർക്കുക.ഇങ്ങനെയാണെങ്കിൽ നമ്മുടെ രക്തം പൂർണമായും ശുദ്ധീകരിക്കപ്പെടുകയും മരുന്ന് പ്രയോഗിക്കുന്നതിന് മുൻപായിവയറിളക്കുക അതുപോലെതന്നെ ഭക്ഷണത്തിൽവെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടുത്തുന്നത് ഇതിനെ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.നാടൻ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മാത്രം പല്ലുതേക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുക.

രക്തശുദ്ധീകരണത്തിന് ഏറ്റവും നല്ല ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണിത്. നറുനീണ്ടി ഉപയോഗിച്ച് നിർദ്ദീന്റെ സർബത്ത് തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും രോഗങ്ങൾ വൃക്കാ ഗർഭപാത്രം തലച്ചോറ് എന്നീ അവയവങ്ങൾക്കുണ്ടാകുന്ന പല രോഗങ്ങൾക്കും നറുനീണ്ടി ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.