ദിവസം അല്പം പുതിനയില ഇട്ട വെള്ളം തിളപ്പിച്ചു കുടിച്ചാൽ…

പുതിന അഥവാ മിന്റ് ഇല വർഗ്ഗങ്ങളിൽ പെട്ട ഒന്നായതുകൊണ്ട് തന്നെ ആരോഗ്യപരമായ ഗുണങ്ങളും ധാരാളമുണ്ടാകും. ഇതിന്റെ പ്രത്യേക മണവും സ്വാധും കൊണ്ടുതന്നെ ചട്നിക്കും ഭക്ഷണസാധനങ്ങളിലും എല്ലാം ഇത് ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ സാദിനെക്കാൾ ഉപരിയായി പലതരം ആരോഗ്യഗുണങ്ങളും ഒത്തിണങ്ങുന്ന ഒന്നാണ് പുതിന ഇല. വയലിന്റെ ആരോഗ്യത്തിന് മികച്ച 1 ഇതിന്റെ പ്രത്യേകത ഗുണങ്ങൾ കൊണ്ട് തന്നെ ടൂത്ത്പേസ്റ്റ് ആസ്മയ്ക്കുള്ള ഇന്ത്യയില് ബോർഡർ മൗത്ത്.

ഫ്രഷ്നർ തുടങ്ങിയ പല ഉൽപ്പന്നങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട് ഡിപ്രഷൻ ഓർമ്മ പ്രശ്നങ്ങൾ എന്നിവയ്ക്കായുള്ള മരുന്നുകളിലും ഇത് ഉപയോഗിക്കാറുണ്ട് പോരാത്തതിന് മനംപിരട്ടൽ തലവേദന ആസ്മ ചമ പ്രശ്നങ്ങൾ എന്നിവയ്ക്കുമുള്ള നല്ലൊരു പരിഹാരമാണ് ഇത് പുതിന പലരീതിയിലും ഉപയോഗിക്കും പുതിനയിട്ട് വെച്ച വെള്ളം കുടിക്കാം. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് പുതിന പുതിനയില ഇട്ടുവച്ച വെള്ളം ദഹനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും വയറുവേദന മലബന്ധം.

തുടങ്ങിയ പല പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. തടി കുറയ്ക്കാൻ നല്ലൊരു വഴിയാണ് പുതിനയില ഇട്ടുവച്ച വെള്ളം കുടിക്കുന്നത്.ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുവാൻ ഏറെ നല്ലതാണ്. ഇതിലെ ഫൈബറാണ് ഇതിനെ സഹായിക്കുന്നത് ദഹനം മെച്ചപ്പെടുത്തിയും ഗുണം നൽകുന്നു. മെന്തോൾ എന്ന ഘടകം കഫംകെട്ട് മാറുന്നതിന് വളരെയധികം നല്ലതാണ്.

പല ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ് ഈ വെള്ളം തൊണ്ടവേദനയ്ക്കും ഇത് നല്ലൊരു പരിഹാരമാണ് ശ്വാസംമുട്ടൽ പോലുള്ള പ്രശ്നങ്ങൾക്കും ഇത് അത്യുത്തമമാണ്.ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള നല്ലൊരു പരിഹാരമാണ് ഈ വെള്ളം കുടിക്കുന്നത് പുതിന ചേർത്ത ചുങ്കം ചവയ്ക്കുന്നവരിൽ തന്നെ ഇത് ഓർമ്മശക്തി വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. തുടർന്ന് വീഡിയോ മുഴുവനായി കാണുക.