December 4, 2023

മുടി വളർച്ച ഇരട്ടിയാക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

ഏതുതരം മുടിക്കും ഏറ്റവും പ്രധാനമായി വേണ്ടത് മൂന്നു കാര്യങ്ങളാണ് രോഗമില്ലാത്ത അവസ്ഥ പോഷകങ്ങൾ ആവശ്യമായ പരിചരണം ഇവ ചേർന്നാൽ ആഴവും ആരോഗ്യവും തിളങ്ങുന്ന മുടി സ്വന്തമാക്കാൻ സാധിക്കും. മുടിയുടെ വളർച്ച കൂട്ടാൻ പ്രകൃതിദത്തമായ കൂട്ടുകൾ ഉപയോഗിച്ചുള്ള മരുന്നുകളും എണ്ണകളും സഹായിക്കും . ഇരുമ്പ് ചീനച്ചട്ടിയിൽ 50 ഗ്രാം ഉണക്ക നെല്ലിക്ക വേവിച്ച് കുഴമ്പ് പരിവത്തിൽ ആക്കി വയ്ക്കുക.

പിറ്റേദിവസം ഇത് അരച്ചെടുത്ത് തലയിൽ പൊതിയണം അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക ഇത് മുടികൊഴിച്ചിൽ അകറ്റാനും മുടി കടക്കാനും സഹായിക്കും ഒരു പിടി നെല്ലിക്ക ഒരു കപ്പ് തൈരിൽ കുതിർത്തി വയ്ക്കുക ഇത് പിറ്റേദിവസം അരച്ച് ശിരോ ചർമ്മത്തിലും മുടിയിലും പുരട്ടി അരമണിക്കൂറിനു ശേഷം കുളിക്കുക . താരൻ അകലാനും നര മാറാനും ഉത്തമമാണ്.

നെല്ലിക്ക രാമച്ചം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകുക ഇത് മുടിയുടെ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. ഒരു വലിയ സ്പൂൺ മൈലാഞ്ചി ഉണക്കി പൊടിച്ചതിൽ ആരാ ചെറിയ സ്പൂൺ തേങ്ങ വെള്ളം ചാലിച്ച് തലയിൽ പുരട്ടുന്നത് മുടിക്ക് നിറം നൽകാൻ നല്ലതാണ്. കീഴാർനെല്ലി ചതച്ചതിന്റെ നീര് ഒരു വലിയ സ്പൂൺ എടുക്കുക.

തലയിൽ പുരട്ടി മസാജ് ചെയ്യുക മുടികൊഴിച്ചിൽ മാറും. ഒരു കപ്പ് വെള്ളത്തിൽ തേയില ചേർത്ത് തിളപ്പിക്കുക മാറുമ്പോൾ കോഴിമുട്ടയുടെ വെള്ള രണ്ട് വലിയ സ്പൂൺ ചേർത്ത് മുടിയിലും പുരട്ടുക ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൽ അകാലനര ഒഴിവാക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.