September 28, 2023

ബ്രഹ്മി ചെടിയുടെ ഔഷധഗുണങ്ങൾ.

തലമുറകളായി ബ്രഹ്മി എന്ന ഔഷധസസ്യം പലവിധ ചികിത്സാവിധികൾക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ബുദ്ധി വികാസമായി ബന്ധപ്പെട്ട ഔഷധങ്ങളിൽ നാം കേൾക്കുന്ന ആദ്യ പേര് ബ്രഹ്മിയുടേതായിരിക്കും. രോഗികൾക്കുള്ള നല്ലൊരു ഔഷധം കൂടിയാണ് ബ്രഹ്മി. ഇത് ഗ്ലൂക്കോസ്ത് നിയന്ത്രിച്ചാണ് ഈ പ്രയോജനം നൽകുന്നത് ബ്രഹ്മി ഇലകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ആന്റി ഹൈപ്പർ ഗുണങ്ങൾക്ക് പേരുകേട്ടതാണ്.

പ്രമേഹം ഉള്ളവർ ദിവസവും രാവിലെ ഒരു ടേബിൾ സ്പൂൺ വീതം ബ്രഹ്മിനീര് കുടിക്കുന്നത് ഗുണം ചെയ്യും . ബ്രഹ്മി ഉണക്കിപ്പൊടിക്കും കഴിക്കാം.കൊളസ്ട്രോൾ നിയന്ത്രണത്തിനും സഹായിക്കുന്ന ഒന്നാണ് ബ്രഹ്മി, ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. രമ്യയുടെ നീര് 5 മില്ലി മുതൽ 10 മില്ലി വരെ സമം വെണ്ണയോ നെയ്യോ ചേർത്ത് രാവിലെ പതിവായി കുട്ടികൾക്ക് കൊടുത്താൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കും.

തൊണ്ടയുടെ ആരോഗ്യത്തിന് ബ്രഹ്മി ഏറെ നല്ലതാണ് അണുബാധ മാറാനും നല്ല ശുദ്ധിക്കും എല്ലാം ബ്രഹ്മിനീ സഹായിക്കുന്നു. ദിവസവും ബ്രഹ്മിനീരിടത്ത് ഇതിൽ കൽക്കണ്ടവും ചേർത്ത് കഴിക്കുന്നത് ഈ ഗുണം നൽകും. ദിവസേന രണ്ടോ മൂന്നോ ഇലകൾ പറിച്ചെടുത്ത് കഴിച്ചാൽ സംസാരത്തിന് വൈകല്യത്തിന് മാറ്റം ഉണ്ടാകും. ഗർഭകാലത്ത് ബ്രഹ്മി കഴിക്കുന്നത് ഗർഭസ്ഥ ശിശുക്കൾക്ക്.

തലച്ചോറിന്റെ വികാസത്തിന് നല്ലതാണ്. ഗർഭിണികളുടെ രക്ത ശുദ്ധീകരണത്തിനും വയറിനുമെല്ലാം ഇത് ഗുണം ചെയ്യുന്നു. ബ്രഹ്മിയുടെ ഇല നെയ്യിൽ പറക്കുക ഇത് പാലിൽ ചേർത്ത് രാത്രി കിടക്കാൻ നേരം കുടിക്കുക ഇത് ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.