വൃക്കയിൽ കല്ലുള്ളവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെട്ടെന്ന് പരിഹരിക്കാം…

വൃക്കയിൽ ഉണ്ടാകുന്ന ഗണ രൂപത്തിൽ കാണപ്പെടുന്ന വസ്തുക്കളാണ് മൂത്രത്തിൽ കല്ല്. ഇത്തരത്തിൽ ഉണ്ടാകുന്ന കല്ലുകളിൽ നല്ലൊരു ഭാഗവും മിക്കവാറും കാൽസ്യം കല്ലുകളാണ്. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ ഇത് ശരീരത്തിന് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയാതെ വരുമ്പോഴാണ് പലപ്പോഴും അത് കാൽസ്യം കല്ലുകൾ ആയി രൂപാന്തരപ്പെടുന്നത്. വെള്ളം ആവശ്യത്തിന് കുടിക്കാത്തത് പലപ്പോഴും വൃക്കയിലെ കല്ലുകൾ എന്ന അവസ്ഥ വളരെയധികം വർദ്ധിപ്പിക്കുന്നു.

ഭക്ഷണ രീതിയിൽ വരുത്തുന്ന മാറ്റങ്ങളും പലപ്പോഴും മൂത്രത്തിൽ കല്ലിന് കാരണമാകുന്നു. ദിവസവും 4 ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിന് പ്രത്യേകിച്ച് വേനൽക്കാലത്ത് ഇതിന്റെ അളവ് വർദ്ധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. കൊടുംചൂടിൽ പണിയെടുക്കുന്നവരിൽ കിഡ്നി സ്റ്റോൺ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.രണ്ട് ഔട്ട് നാരങ്ങ നീയും 6 വെള്ളവുമാണ് കൃത്യമായ അളവിൽ ചേർക്കേണ്ടത്.

ദിവസവും രാവിലെയും രാത്രിയും ഈ നാരങ്ങ വെള്ളം ശീലമാക്കുക. ഇത് കിഡ്നി സ്റ്റോൺ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട. നാരങ്ങ കിഡ്നിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഇതിലൂടെ ഉണ്ടാകുന്നില്ല. കാൽസ്യം കൂടുതൽ അടങ്ങിയിട്ടുള്ള ചെറിയ മത്സ്യങ്ങൾ ഞണ്ട് കക്ക ചെമ്മീൻ എന്നിവയൊന്നും കിഡ്നി സ്റ്റോൺ ഉള്ളവർ കഴിക്കരുത്.

മുള്ളോട് കൂടി കഴിക്കുന്ന ചെറിയ മത്സ്യങ്ങളും പരമാവധി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കോളിഫ്ലവർ തക്കാളി വെള്ളരിക്ക കൂൺ എന്നിവ ഉപയോഗിക്കുന്നത് വളരെയധികം സൂക്ഷിച്ചുവേണം. വെള്ളം കുടിക്കുന്ന കാര്യത്തിൽ അല്പം ശ്രദ്ധ വേണം വൃക്കയിൽ കല്ലുള്ളവർ അധികം വെള്ളം കുടിക്കരുത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.