മുതിർന്നവർക്ക് ആണെങ്കിലും കുട്ടികൾക്കാണെങ്കിലും മറവി എന്നത് ഒരു വലിയ പ്രശ്നമാണ് പഠിച്ച കാര്യങ്ങൾ ഓഫീസ് സംബന്ധമായ കാര്യങ്ങൾ ലിസ്റ്റ് എടുത്താൽ അങ്ങനെ നീളം ഒരുപാട് പട്ടിക. മറവി എന്നതിനെ മാറ്റുവാൻ നമ്മുടെ ഓർമ്മശക്തിയെ വർധിപ്പിക്കുവാൻ തലച്ചോറിന് കൂടുതൽ ഉണർവെക്കാൻ സഹായിക്കുന്ന ചില ടിപ്സുകളാണ് പരിചയപ്പെടുത്തുന്നത്. പുലർച്ച ഉണർന്നതിനുശേഷം ഏതെങ്കിലും ഒരു പുതിയ സുഗന്ധം ആസ്വദിക്കാൻ ശ്രമിക്കുക. കോപ്പിയുടെ മണമായാലും.
പൂക്കളുടെ സുഗന്ധം ആയാലും അത് തിരിച്ചറിയുന്നത് ഓർമശക്തിയെ മികച്ചതാക്കാൻ സഹായിക്കും. അതുപോലെതന്നെ നമ്മുടെ ഉറക്കം നല്ല ഉറക്കം കിട്ടിയെങ്കിൽ മാത്രമേ ഓർമശക്തിക്ക് വികാസം ഉണ്ടാകും. രാത്രി ഉറക്കം നഷ്ടപ്പെടുമ്പോൾ അതിനർത്ഥം നമ്മുടെ ഏതെങ്കിലും ഓർമ്മ ഫയലുകൾ നഷ്ടമാകും എന്ന് തന്നെയാണ്. അതിനു നല്ല ഉറക്കം ലഭിക്കത്തക്ക രീതി നാം പരിശീലിക്കുക. ഭക്ഷണം ആന്റിഓക്സിഡന്റ് ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഓർമശക്തി.
വർധിപ്പിക്കാൻ ഏറെ സഹായിക്കും. ആപ്പിൾ വാഴപ്പഴം പച്ചക്കറികൾ ഇലക്കറികൾ വെളുത്തുള്ളി ക്യാരറ്റ് എന്നിവ കഴിക്കുന്നത് മറുവിരോഗം പിടിപെടുന്നതിൽ നിന്നും രക്ഷയാകും. അതുപോലെതന്നെ ദിവസവും ബദാം കഴിക്കുന്നതും ഓർമശക്തിക്ക് ഉണർവേകാൻ നല്ലതാണ്. വെറുതെ ഇരിക്കുമ്പോൾ പഴയ തീയതികളും പഴയ സംഭവങ്ങളും കൃത്യമായി അടുക്കായി ഓർത്തെടുക്കുവാൻ ശ്രമിക്കുക.
പഴയ കാര്യങ്ങളെ കൃത്യമായി അടുപ്പ് അടുക്കായി നാം ഓർത്തെടുക്കാൻ ശ്രമിക്കുന്നതും തലച്ചോറിനെ സംബന്ധിച്ചിടത്തോളം വലിയൊരു വ്യായാമമാണ്. തലച്ചോറിന് ഇടയ്ക്കിടയ്ക്ക് ഓരോ ചെറിയ ജോലി കൊടുക്കുക. കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക പഴയ സംഭവങ്ങൾ ഓർത്തെടുക്കുക ഒരു രീതിയിൽ കാര്യങ്ങൾ അവസാനിപ്പിച്ച് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.