നല്ല ആരോഗ്യമുള്ളതും കറുത്തതുമായ മുടി ലഭിക്കാൻ..
നല്ല മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. അതിനുവേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെയും നമുക്ക് കാണാൻ സാധിക്കും. മുടിയുടെ ആരോഗ്യ സംരക്ഷണത്തിനുവേണ്ടി ഇന്നും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ടി ഇന്ന് ഒത്തു മിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ്. എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ.
സ്വീകരിക്കുന്നതുകൊണ്ട് യഥാർത്ഥത്തിൽ മുടിക്ക് യാതൊരുവിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്ക് ഇത്തരം മാർഗങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. മുടിയിലെ താരൻ അകാലനര മുടി വരണ്ടു പോകുന്ന അവസ്ഥ മുടി അറ്റംപിളരുന്ന അവസ്ഥ എന്നിവയെല്ലാം.
പരിഹരിച്ച് മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് വളരെയധികം സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ നമ്മുടെ ഇടയിൽ തന്നെയുണ്ട് ഇതു മുടിയിൽ ഉണ്ടാകുന്ന സകലവിധത്തിലുള്ള പ്രശ്നങ്ങളും പരിഹരിച്ചു മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ഇതിനുവേണ്ടി നമുക്ക് മുടിയിൽ ഉപയോഗിക്കാവുന്ന പണ്ട് പൂർവികമാർ വളരെയധികം ഉപയോഗിച്ചിരുന്ന.
രണ്ട് പ്രധാനപ്പെട്ട ചേരുവകളാണ് ഇഞ്ചിനീരും അതുപോലെ തന്നെ കറുകപ്പട്ട പൊടിയും ഇവ രണ്ടും ചേർന്നിട്ടുള്ള മിശ്രിതം നമ്മുടെ മുടിക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് മുടി വളർച്ചയാക്കുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും ഇത് വളരെയധികം സഹായിക്കും. ഇത് മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടി നീളത്തിൽ നല്ല ഉള്ളോടു കൂടി വളരുന്നതിന് ഇത് വളരെയധികം സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.