September 25, 2023

ഇനി ഒട്ടും നിറം കുറവിനെ കുറിച്ച് വിഷമിക്കേണ്ട ഇതാ കിടിലം വഴി.

ഇന്ന് പലരുടെയും പ്രധാനപ്പെട്ട പ്രശ്നത്തിന് ഇരുണ്ട നിറം എന്നതും അല്പം നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെയും അതുപോലെ അല്പം നിറം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കാത്തവരെ ആരും തന്നെ ഉണ്ടാവില്ല ഇത്തരം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിലുണ്ടാകുന്ന കരിവാളിപ്പ് കരിമംഗലം പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കി ചർമ്മത്തെയും നല്ല ക്ലിയർ ജർമ്മൻ ലഭിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.

ഇന്ന് നിറം വർദ്ധിപ്പിക്കും എന്ന പേരിൽ വിപണിയിൽ ഒത്തിരി കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കളും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ ഒത്തിരി ട്രീറ്റ്മെന്റുകളും ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ യഥാർത്ഥത്തിൽ നമ്മുടെ ചർമ്മത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വസ്തു ചർമ്മത്തിൽ ഉണ്ടാകുന്ന നിറം കുറവ് പരിഹരിച്ച് ചർമ്മത്തെ കൂടുതൽ തിളക്കം ഉള്ളതാക്കുന്നതിനും ആരോഗ്യമുള്ളതാക്കി തീർക്കുന്നതിനും.

https://youtu.be/N4izcCVCdCo

എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. ചർമ്മത്തിലെ നിറം കുറവ് പരിഹരിക്കുന്നതിനും ചർമ്മത്തിനും നല്ല തിളക്കം ലഭിക്കുന്നതിനും ചർമ്മത്തിലെ നല്ലൊരു ബ്ലീച്ചിങ് ഗുണം ലഭിക്കുന്നതിനും അടുക്കളയിൽ തന്നെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങ് നമ്മുടെ ചർമ്മത്തിലെ അഴുക്കുകൾ നീക്കം.

ചെയ്ത ചരമത്തിന് തിളക്കം ലഭിക്കുന്നതിനും ചർമ്മത്തിന് ആരോഗ്യത്തിനും ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. ഉരുളക്കിഴങ്ങ് പുരട്ടുന്നതിലൂടെ ചർമ്മത്തിലെ കറുത്ത കുത്തുകൾ കരിവാളിപ്പ് കരിമംഗലം എന്നിവ ഇല്ലാതാക്കിയ ജർമ്മത്തെയും നല്ല രീതിയിൽ തിളക്കമുള്ളതാക്കി തീർക്കുന്നതിന് ഇത് വളരെയധികം സഹായകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.