പണ്ടുകാലങ്ങളിൽ നമ്മുടെ വീടുകളിൽ നിർബന്ധമായും കണ്ടിരുന്ന ഒരു ഔഷധച്ചെടിയാണ് പനിക്കൂർക്ക. നമ്മുടെ തൊടികളിൽ കാണുന്നത് പലതരം ഔഷധസസ്യങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇത് കുട്ടികൾക്ക് ജലദോഷത്തിന് ഫലപ്രദമായ ഒരു മരുന്ന് എന്ന രീതിയിലാണ് ഇന്ന് മിക്ക വീടുകളിലും പനിക്കൂർക്ക കണ്ടിരുന്നത് എന്നാൽ പനിക്കൂർക്കയ്ക്ക് ഒത്തിരി ഔഷധഗുണങ്ങൾ ഉണ്ട്. പനിക്കൂർക്ക കർപ്പൂരവല്ലി ഞവര കഞ്ഞിക്കൂർക്ക ചുമക്കൂർക്ക എന്നിങ്ങനെ.
നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നത് നല്ലൊരു ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനകരമായി മാറുന്ന ഒന്നാണ്. പനിക്ക് മാത്രമല്ല ശരീര വേദന സന്ധിവേദന കാല് വേദന കാൽമുട്ട് വേദന അങ്ങനെ ശരീരത്തിൽ ഉണ്ടാകുന്ന ഒത്തിരി പ്രശ്നങ്ങൾക്ക് ഇത് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനായി സഹായിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ്.
https://youtu.be/bpv0hrCEPBA
പണ്ടുകാലങ്ങളിൽ ശരീരവേദന ഉള്ളവർക്ക് ഇതൊരു ഔഷധമായി നൽകിയിരുന്നു ആയുർവേദത്തിലും അതുപോലെ തന്നെ സിദ്ധ ഔഷധത്തിലും എല്ലാം പനിക്കൂർക്ക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇത് ശരീരവേദനകൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കും. പനിക്കൂർക്കയുടെ ഔഷധഗുണങ്ങളെ കുറിച്ച് നോക്കാം വിട്ടുമാറാത്ത ജലദോഷം കഫക്കെട്ടി എന്നിവക്കെല്ലാം പരിഹാരം.
കാണുന്നതിന് ഇത് വളരെയധികം സഹായിക്കും മാത്രമല്ല സന്ധികളിൽ ഉണ്ടാകുന്ന വേദന സന്ധികളിൽ ഉണ്ടാകുന്ന മീതെ കൈകാൽ വേദന മസിൽ വലിച്ചിൽ അങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പനിക്കൂർക്കയുടെ ഇല ഇടിച്ചു നീര് കുടിക്കുന്നത് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്.ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾക്കും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.