December 8, 2023

ഭംഗിയുള്ള കാൽപാദങ്ങൾ ലഭിക്കാൻ..

മിക്കവാറും എല്ലാ ആളുകളിലും വളരെയധികം ആയി തന്നെ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് കാൽപാദങ്ങളിൽ ഉണ്ടാകുന്ന വിടുകൽ എന്നത് കാൽപാദങ്ങളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള വിണ്ടുകീറൽ അസഹനീയമായ വേദന സൃഷ്ടിക്കുന്നതിനും അതുപോലെ തന്നെ കാൽപാദങ്ങളുടെ ഭംഗി നഷ്ടപ്പെടുന്നതിനായി കാരണമാകുന്ന ഒന്നാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത്.

പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു മുഖസൗന്ദര്യത്തിന് എത്ര പ്രാധാന്യം നൽകുന്നുവോ അത്രതന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് നമ്മുടെ കാൽപാദങ്ങളുടെ ആരോഗ്യം സൗന്ദര്യവും എന്നതും. കാൽപാദങ്ങൾ എപ്പോഴും ഭംഗിയായി സൂക്ഷിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.കാൽപാദങ്ങളിൽ ഉണ്ടാകുന്ന വിണ്ടുകീറൽ പല കാരണങ്ങൾ കൊണ്ടും സംഭവിക്കാവുന്ന ഒന്നാണ്. വേനൽക്കാലം ആകുന്നതും അതുപോലെ വെള്ളത്തിൽ.

https://youtu.be/01eC1lfk-bg

കൂടുതൽ സമയം ജോലി ചെയ്യുന്നവരുടെ കാൽപാദങ്ങളിൽ ഉപ്പുറ്റി വിണ്ടുകീറുന്നതിനെ കാരണമാകുന്നത്. കാൽപാദങ്ങളിലെ വിള്ളൽ ഒഴിവാക്കി കാൽപാദങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് കാൽപാദങ്ങൾക്ക് അല്പം സമയം ശ്രദ്ധ നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ് കാൽപാദങ്ങളിലെ വിള്ളൽ ഒഴിവാക്കി കാൽപാദങ്ങളെ സംരക്ഷിക്കുന്നതിന് അല്പം ചെറുചൂടുവെള്ളത്തിൽ ഊപ്പും അതുപോലെതന്നെ നാരങ്ങാനീരും സോഡാപ്പൊടിയും.

ചേർത്ത് മിശ്രിതത്തിൽ കാൽപസമയം മുക്കിവയ്ക്കുന്നതും കാലുകളിൽ സ്ക്രബ് ചെയ്തു കൊടുക്കുന്നതും കാൽപാദങ്ങൾ സുന്ദരമാകുന്നതിനെ വളരെയധികം സഹായിക്കുന്നതാണ് ഇങ്ങനെയുള്ള കാര്യങ്ങൾ അടുപ്പിച്ച് ചെയ്യുമ്പോൾ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും ചെയ്യാൻ സാധിക്കാത്തവർ കാണിച്ച രണ്ടുമൂന്നു പ്രാവശ്യം ചെയ്യുന്നതും വളരെയധികം നല്ലതാണ് ഇത് കാൽപാദങ്ങളുടെ സാന്നിധ്യം വളരെ നല്ല രീതിയിൽ പിടിച്ചുനിർത്തുന്നതിന് സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.