December 3, 2023

പഞ്ചസാരയ്ക്ക് പകരം ഇതാ കിടിലൻ വഴി മധുര തുളസി.

പഞ്ചസാരയെക്കാൾ 30 ഇരട്ടി മധുരമുള്ള ഒരു ചെടി പ്രമേഹത്തെ പേടിക്കാതെ പ്രമേഹ രോഗികൾക്ക് ഈ മധുരം കഴിക്കാം വെളുത്ത വിഷം എന്ന് അറിയപ്പെടുന്ന പഞ്ചസാരക്ക് പകരക്കാരനായി എല്ലാ പ്രായക്കാർക്കും ഈ ചെടി ഉപയോഗിക്കാം. ടെൻഷൻ രക്തസമ്മർദ്ദം സൗന്ദര്യ പ്രശ്നങ്ങൾ എന്നിവയ്ക്കൊക്കെ ഉത്തമമായ പ്രതിവിധിയായ ഈ ചെടി അമിതവണ്ണത്തെ കുറയ്ക്കുവാനും മുറിവുകൾ വേഗത്തിൽ കരിക്കാനും കഴിവുണ്ട്. സർവ്വ ഗുണങ്ങളും ഒത്തിണങ്ങിയ ഈ ഔഷധസസ്യം എന്താണെന്ന്.

സ്റ്റീവിയ അല്ലെങ്കിൽ മധുര തുളസി എന്നാണ് ഇതിന്റെ പേര്. ഇൻസുലിൻ അളവ് കുറഞ്ഞ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം കാഴ്ച നഷ്ടപ്പെടാനും അംഗവൈകല്യം സംഭവിക്കാനും തകരാറിലാക്കുവാനും ഹൃദയസംബന്ധമായ രോഗങ്ങൾ വരാനും ഒക്കെ പ്രമേഹം കാരണമാകുന്നു. ആരോഗ്യ രംഗത്ത് സൈലന്റ് കില്ലർ എന്നാണ് ഈ അസുഖം അറിയപ്പെടുന്നത് കാരണം രോഗി അറിയാതെ മെല്ലെ മെല്ലെ രോഗിയെ കൊല്ലുന്ന.

ഒരു രോഗമാണ് ഇത്. പ്രമേഹ രോഗികൾക്ക് ദോഷകരമാകുന്ന കലോറി തീരെയില്ലാത്ത ഇലകളാണ് മധുര തുളസിയുടേത് ഇതിൽ ഉണങ്ങിയ ഏഴ് ഇലകൾ ഏഴ് മിനിറ്റോളം വെള്ളത്തിൽ തിളപ്പിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഈ വെള്ളം കുടിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള സ്റ്റീവിയോൾ ബ്രേക്ക് സൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്.

പ്രതിരോധം വർദ്ധിപ്പിച്ചു കൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത്. എന്നാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവിൽ കുറവുള്ളവർ ഒരു കാരണവശാലും ഇത് കുടിക്കരുത് പ്രമേഹത്തിന് കാരണമാകുന്ന അമിതവണ്ണം കുറയ്ക്കുന്നതിനും മധുര തുളസി ഇട്ട തിളപ്പിച്ച വെള്ളം ഫലവത്താണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.