ഈ ചീരയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും..

വെണ്ടക്കയില്ലാത്ത സാമ്പാർ ഉണ്ടാക്കുന്നത് ചിന്തിക്കാൻ ആവില്ല ചിലർക്ക് എപ്പോഴും വെണ്ടയ്ക്ക ചേർത്ത് സാമ്പാർ ഉണ്ടാക്കുന്നതിന് പകരം സാമ്പാർ ചീര ഉപയോഗിച്ച് നോക്കൂ വെണ്ടക്കയുടെ അതേ രുചിയും കൊഴുപ്പും കിട്ടും. ഇത് ഒരു പുതിയ അറിവ് അല്ല സാമ്പാറിൽ ഈ ചീര ഉപയോഗിക്കുന്നത് കൊണ്ടാണല്ലോ സാമ്പാർ ചീര എന്ന പേര് തന്നെ കിട്ടിയത്. പലർക്കും ഇതിന്റെ ഔഷധമൂല്യം അറിയുമോ എന്ന കാര്യം സംശയമാണ്.

ഏത് രോഗത്തിനും പരിഹാരം കാണാൻ സഹായിക്കുന്ന സാമ്പാർ ചീര നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളം ലഭിക്കുന്ന ഒന്നാണ്. ചീര കൊളുമ്പി ചീര എന്നും സാമ്പാർ ചീര അറിയപ്പെടുന്നു. യാതൊരു പരിചരണവും കൂടാതെ തഴച്ചു വളരുന്നതിനാൽ കളകൾ എന്ന് കരുതി പറിച്ചു കളയുന്നതാണ് സാമ്പാർ ചീരിയുടെ ശാപം. ഗുണത്തിൽ എന്തുകൊണ്ടും വെണ്ടക്കയുടെ മുന്നിലാണ് ഈ സാമ്പാർ ചീര മറ്റു പച്ചക്കറികളുമായി തട്ടിച്ചു നോക്കുമ്പോൾ.

പതിന്മടങ്ങ് വിറ്റാമിനെ അടങ്ങിയതാണ് സാമ്പാർ ചീര. കാൽസ്യം ഫോസ്ഫറസ് ഇരുമ്പ് കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ ഫാറ്റ് തുടങ്ങിയ പോഷകമൂല്യങ്ങളും ഉണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ് സാമ്പാർചീര. ശരീരത്തിലെ ഏത് ഇൻഫെക്ഷനും ഇത് പരിഹാരം കാണും.മീസിൽസ് മുതൽ പ്രമേഹം വരെയുള്ള രോഗങ്ങൾ ശമിപ്പിക്കാനുള്ള കഴിവ് ഇതിലുണ്ട്.

കാൽസ്യം ധാരാളം ഉള്ളതിനാൽ കുട്ടികൾക്ക് നൽകുക. പല്ലിന്റെയും ആരോഗ്യം ഉറപ്പാക്കാനാണ് ഇത് ഇരുമ്പ് ധാരാളമുള്ളതിനാൽ വിളർച്ചയ്ക്ക് പരിഹാരമാണ് അതിനാൽ സ്ത്രീകളും പെൺകുട്ടികളും ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട ഇലക്കറിയാണ് ഇത് നല്ലൊരു ആന്റിഓക്‌സിഡന്റ് ആണ് സാമ്പാർ ചീര. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.