ഒത്തിരി അസുഖങ്ങളുടെ ഒറ്റ പ്രതിവിധി ഉഴിഞ്ഞ..
ദശപുഷ്പങ്ങളിൽ പ്രധാന ഔഷധസസ്യമാണ് ഉഴിഞ്ഞ സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലി എന്നും അറിയപ്പെടുന്നു. വള്ളിയൊഴിഞ്ഞ എന്ന പേരിലും ഇത് അറിയപ്പെടുന്നു കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും നന്നായി വളരുന്ന ഉഴിഞ്ഞ സമൂലം ഔഷധ യോഗ്യമാണ്. സമ്മതല പ്രദേശങ്ങളിൽ അധികമായി വളരുന്ന ഒഴിഞ്ഞ ഒരു വർഷത്തിനകം മുളച്ച് പുഷ്പിച്ച് അത് നശിച്ചു പോകുന്ന ഏക വാർഷിക സസ്യമാണ്. ആന്റിഓക്സിഡന്റ് കലവറയായ ഒഴിഞ്ഞ ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു.
ഉഴിഞ്ഞ സമൂലം എടുത്ത് കഷായം വെച്ച് 30 മില്ലി വീതം രണ്ടുനേരം രണ്ടോ മൂന്നോ ദിവസം കഴിച്ചാൽ കഴിച്ചാൽ വയറുവേദന മലബന്ധം എന്നിവ മാറിക്കിട്ടും. ഇലവണക്കണ്ണയിൽ വേവിച്ച് നന്നായി അരച്ച് വാദം നീര് സന്ധികൾ ഉണ്ടാകുന്ന വേദന എന്നിവയ്ക്ക് പുറമേ പുരട്ടിയാൽ രോഗം മാറും. ഒഴിഞ്ഞയുടെ നീര് ദുർമസ് കുറയ്ക്കാൻ സഹായിക്കുന്നു സ്ത്രീകൾക്കുള്ള ആർത്തവ തടസ്സം മാറുന്നതിന് ഇല വറുത്ത് നന്നായി അരച്ച് കുഴമ്പാക്കി അടിവയറ്റിൽ പുരട്ടിയാൽ മതിയാകും.
ആർത്തവ സമയത്തുണ്ടാകുന്ന അതികഠിനമായ വേദനയ്ക്ക് പരിഹാരം കാണാനും ഇത് സഹായിക്കും. അല്പം വെള്ളത്തിൽ ഒഴിഞ്ഞയുടെ ഇല ഇട്ട് തിളപ്പിച്ച് അത് കവിൾ കൊണ്ടാൽ വായിലെ അൾസറിനെ പരിഹാരം കാണാം. കഷായം വെച്ച് കഴിച്ചാൽ വന്ധ്യത പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് കഴിക്കാവുന്നതാണ്.
പുരുഷന്മാരിൽ ഇത് ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കും ആന്റിഓക്സിന്റെ കലവറയാണ് ഒഴിഞ്ഞ. ഇതിൽ ധാരാളം ഫ്ലവനോടുകൾ ഗ്ലൈക്കോ സൈഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് തിളപ്പിച്ച വെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.