നിങ്ങൾ വെളുത്തുള്ളി ഉപയോഗിക്കുന്നവർ ആണെങ്കിൽ ഇത്തരത്തിൽ ഉപയോഗിച്ച് നോക്കൂ ഞെട്ടിക്കും ഗുണങ്ങൾ.

ഭക്ഷ്യവസ്തുക്കൾ എങ്ങനെ ഉപയോഗിക്കണമെന്ന് സത്യത്തിൽ നമുക്കൊന്നും ഇനിയും മനസ്സിലായിട്ടില്ല എന്ന് വേണംകരുതാൻ.നാം ആകെ മുളപ്പിച്ച് ഉപയോഗിക്കുന്നത് ചെറുപയർ മാത്രമാണ് എന്നാൽ ഇപ്പോൾ ഗോതമ്പും മുളപ്പിച്ച് അതിന്റെ പുല്ല് ജ്യൂസ് അടിച്ചു കുടിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ ആരോഗ്യഗുണങ്ങൾ ഇരട്ടിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.അതേസമയം ഉരുളക്കിഴങ്ങ് പോലെയുള്ള കിഴങ്ങ് വർഗ്ഗങ്ങൾ മുള വന്നവ ഉപയോഗിക്കാൻ പാടില്ലെന്ന് പറയുകയും ചെയ്യും.

വെളുത്തുള്ളി ഇല്ലാതെ അടുക്കളയിലെ പാചകം പൂർത്തിയാക്കാൻ കഴിയില്ല വെളുത്തുള്ളി ഭക്ഷണ വസ്തുക്കളിൽ സ്വാദ് വർദ്ധിപ്പിക്കാൻ മാത്രമല്ല ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ മാറാൻ കൂടി സഹായിക്കുന്നവയാണ്. എന്നാൽ മുളച്ച അതായത് പച്ചനിറത്തിലെ മുള വന്ന വെളുത്തുള്ളി ഉപയോഗിക്കുന്നത് കൂടുതൽ നല്ലതാണെന്ന് പറയും. മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നമുക്ക് മനസ്സിലാക്കാം.

മുള വന്ന വെളുത്തുള്ളിയിൽ ആന്റിഓക്സിഡുകൾ ധാരാളമടങ്ങിയിട്ടുണ്ട് ഇതുകൊണ്ട് തന്നെ ക്യാൻസർ അടക്കമുള്ള പല രോഗങ്ങളും തടയാൻ ഏറെ ഗുണകരമാണ്. ആന്റിഓക്സിനുകളും ഫൈറ്റര്‍ കെമിക്കലുകളും ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.ടെൻസി ഉൽപാദനം തുരുത്പ്പെടുത്തുകയും ചെയ്യും. ഇത്തരം എൻസൈമുകൾ ഹൃദയത്തിലെ ബ്ലോക്കുകൾ തടയാൻ ഏറെ നല്ലതുമാണ്.

ഇതിലെ അജോയിങ് നൈട്രേറ്റുകൾ എന്നിവ രക്തം കട്ടപിടിക്കുന്നത് തടയുന്നത് വഴി സ്ട്രോക്ക് തടയാൻ സഹായിക്കും ശരീരത്തിന് പ്രതിരോധശേഷി നൽകുന്നതിന് മുളപ്പിച്ച വെളുത്തുള്ളി ഏറെ നല്ലതാണ്. ചുമ അണുബാധ ഓൾഡ് എന്നിവക്കെല്ലാം നല്ല ഒന്നാന്തരം പരിഹാരമാണ് മുളപ്പിച്ച വെളുത്തുള്ളി. ഇതിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന് ഏറെ നല്ലതാണ് ചുളിവുകളും ചർമം തൂങ്ങുന്നതും എല്ലാം തടഞ്ഞ് ചർമത്തിന് പ്രായക്കുറവ് നൽകുകയും ചെയ്യും.