ഉമിക്കരിയേക്കാൾ മികച്ചതായി ആയിട്ട് ഒന്നുമില്ല പല്ലിനെ മനോഹരമാക്കാൻ.ഉമിക്കിരി നന്നായി പൊടിച്ച് തള്ളവിരൽ കൊണ്ട് അമർത്തി പല്ലിനെ തേക്കുക പല്ലുകൾക്ക് നല്ല തിളക്കം ഉറപ്പായും ലഭിക്കും.അടുപ്പുകൾക്ക് പകരം സ്റ്റാഫുകളും ഇൻഡക്ഷൻ കുക്കറുകളും കയ്യേറിയ നമ്മുടെ അടുക്കളയിൽ എവിടെ കിട്ടും എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. വെളിച്ചെണ്ണയില്ലാത്ത അടുക്കളകൾ അന്യ നിന്ന്.
പോയിട്ടില്ലാത്തതിനാൽ ആ വഴി തന്നെ നമുക്ക് പരീക്ഷിച്ചു നോക്കാം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ 10 മുതൽ 20 മിനിറ്റ് കവിൾ കൊള്ളുക ഇത് വായിലെ ബാക്ടീരിയകൾ ഇല്ലാതാക്കുന്നു. ദിവസവും ഇത്തരത്തിൽ ചെയ്താൽ പല്ലിലെ കറ ഒരാഴ്ച കൊണ്ട് മാറും ബേക്കിംഗ് സോഡ പല്ലു വെളുപ്പിക്കാൻ പറ്റിയ നല്ല ഒരു മാർഗമാണ്. ടൂത്ത് ബ്രഷിൽ അല്പം ബേക്കിംഗ് സോഡ എടുത്ത് പല്ല് തേക്കുക.
പല്ലിന് വെളുത്ത നിറം ലഭിക്കും ബേക്കിംഗ് സോഡയോടൊപ്പം തക്കാളി നീരും മിക്സ് ചെയ്തു എന്ന് രാവിലെ പല്ല് തേച്ച് നോക്കൂ. 10 മിനിറ്റ് ഇതുകൊണ്ട് പല്ല് തേച്ചാൽ 10 ദിവസത്തിനുള്ളിൽ വെളുത്ത പല്ലുകൾ നിങ്ങൾക്ക് സ്വന്തമാകും. നിങ്ങളുടെ ടൂത്ത് പേസ്റ്റിൽ ഉപ്പുണ്ടോ എന്നൊന്നും നോക്കേണ്ട ഉപ്പ് ഉപയോഗിച്ച് മറ്റു ചില മാർഗങ്ങളുണ്ട്. മഞ്ഞനിറം പോകാൻ മരത്തിന്റെ കരിയും.
അല്പം ഉപ്പും ചേർത്ത് പൊടിച്ച് ദിവസവും പല്ലു തേച്ചാൽ മതി. നെല്ലിക്ക അരിച്ചെടുത്ത് അതിൽ ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക അതിൽ പഴുത്ത മാവിന്റെ ഇലചുരുട്ടി മുക്കി പല്ലു തേക്കുക. ഉറപ്പായും നിങ്ങളുടെ മഞ്ഞപ്പല്ലുകൾ മാറി വെളുത്ത പല്ലുകൾ സ്വന്തമാക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.