കണ്ണിലുണ്ടാകുന്ന ചൊറിച്ചിൽ വരൾച്ച എന്നിവ ഇല്ലാതാക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക…
കമ്പ്യൂട്ടറും സ്മാർട്ട്ഫോണുകളും വ്യാപകമായതോടെ ഏറ്റവും അധികം ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഡ്രൈ ആയി അഥവാ കണ്ണു വരൾച്ച. കണ്ണ് ചുവക്കുന്നതിനും ചൊറിയുന്നതിനും എല്ലാം ഇത് കാരണമാകും മാത്രമല്ല ഭാവിയിൽ കാഴ്ചക്കുറവ് ബാധിക്കാനും കണ്ണിൽ അണുബാധ വരാനും എല്ലാം ഈ വരൾച്ച കാരണമായിരിക്കും.ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ കണ്ണിൽ വരൾച്ച വരാതെ നമുക്ക് സൂക്ഷിക്കാൻ ആകും.
ചില കാര്യങ്ങൾ നാം നിത്യജീവിതത്തിൽ ചെയ്യുന്ന പല കാര്യങ്ങളിലും ഒരു ശ്രദ്ധയുണ്ടായാൽ മാത്രം മതി. പതിവായി ഇടുക നിങ്ങൾ ഒരു എയർകണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ ഇരുന്നാണ് കമ്പ്യൂട്ടർ കൂടുതൽ സമയവും ഉപയോഗിക്കുന്നെങ്കിൽ ഇത് അത്യന്താപേക്ഷിതമാണ് അത്തരം സാഹചര്യങ്ങളിൽ വായുവിൽ ഈർപ്പം കൂടുതലായിരിക്കും. അത് കണ്ണിലെ വരൾച്ചയ്ക്ക് കാരണമാകും.
അതുകൊണ്ട് ഇടയ്ക്കിടെ ഇമ വെട്ടുന്നത് നല്ലതാണ്. മറന്നു പോകാതിരിക്കാൻ സ്ക്രീനിന്റെ ഒരു ഭാഗത്ത് റിമൈൻഡർ ആയി സെറ്റ് ചെയ്താലും ഏറെ നല്ലതാണ്. ലൂബ്രിക്കേറ്റിങ് ഐ ഡ്രോപ്പുകൾ അഥവാ കൃത്രിമ കണ്ണീർ നമുക്ക് മരുന്ന് കടകളിൽ നിന്നും വാങ്ങാൻ ലഭിക്കുന്ന ഒന്നാണ് കമ്പ്യൂട്ടർ ഉപയോഗം ചൂടും കാറ്റും അധികമായ കാലാവസ്ഥ എന്നിവയെല്ലാം മൂലം കണ്ണുകൾ വരളുന്നതും.
കണ്ണുകളുടെ തളർച്ചയ്ക്കും ഇത്തരം ഡ്രോപ്പുകൾ ആശ്വാസം നൽകും. ശ്വാസകോശത്തിന് മാത്രമല്ല പുകവലി കണ്ണിനും ഹാനികരമാണ്. മറ്റുള്ളവർ വലിക്കുന്ന സിഗരറ്റിന്റെ പുക കണ്ണിൽ അടിക്കുന്നത് പോലും കണ്ണ് വരളാൻ ഇടയാക്കും. ജോലിസ്ഥലത്ത് ക്രമീകരിച്ചിട്ടുള്ള വെളിച്ചം വളരെ പ്രധാനമാണ് കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും വരുന്ന വെളിച്ചം കൂടുതൽ ബ്രൈറ്റ് ആകരുത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.