ആരോഗ്യമുള്ള ഇടത്തൂർന്ന സുന്ദരമായ മുടി വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. നാം നമ്മുടെ ആരോഗ്യത്തിന് വേണ്ടി വിവിധ ഭക്ഷണങ്ങൾ നാം കഴിക്കാറുണ്ട്.എന്നാൽ മുടിയുടെ ആരോഗ്യത്തിന് മാത്രമായി മുടിക്ക് ഗുണകരമാകുന്ന മാത്രമായി നാം കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട് അങ്ങനെയുള്ള ഒരു 20 തരം ഭക്ഷണങ്ങളെ കുറിച്ചാണ്.ഈ ഭക്ഷണങ്ങൾ ഈ 20 തരം ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണക്രമീകരണത്തിൽ ഉൾപ്പെടുത്തിയാൽ നമുക്ക് ആരോഗ്യമുള്ള മുടി ലഭിക്കുമെന്ന് ന്യൂട്രീഷൻ അഭിപ്രായപ്പെടുന്നു.
സാൽമൺ ആരോഗ്യമുള്ള മുടിക്കും ശിരോ ചർമത്തിനും വേണ്ട പ്രധാന പോഷകങ്ങൾ വിറ്റാമിൻ ഡി യും ആണ്. സാൽമൺ മത്സ്യത്തിൽ പ്രോട്ടീൻ വിറ്റാമിൻ ഡി ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്ന് സമ്പുഷ്ടമാണ്. മുടിയുടെ വേരുകളിലെയും ജലാംശം നിലനിർത്താൻ ഒമേഗ ത്രീ ഫാറ്റി വളരെ ആവശ്യമാണ്. തലയിലെ ചർമം ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ മുടിയിഴകൾക്കും ആരോഗ്യം ഉണ്ടാവുകയുള്ളൂ.
ധാരാളം ഒമേഗ ത്രി ഫ്ലാറ്റ് ആസിഡ് ആഹാരത്തിൽ ഉൾപ്പെടുത്തുക. മാട്ടിറച്ചി നിങ്ങൾക്ക് കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇല്ല എങ്കിൽ മാറ്റിറച്ചി കഴിക്കണം മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ വിറ്റാമിൻ ബി ഐ സിംഗ് തുടങ്ങിയ പ്രധാന ധാതുക്കളുടെ സാന്നിധ്യം മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമാണ്.
ഈത്തപ്പഴം മുടിയുടെ നിറം മെച്ചപ്പെടുത്താൻ ആഹാരത്തിൽ ഈത്തപ്പഴം ഉൾപ്പെടുത്തുന്ന സഹായിക്കും. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുടികൊഴിച്ചിൽ മങ്ങിയ മുടി നേർത്ത മുടി മുടിയുടെ നിറം നഷ്ടപ്പെട്ടാൽ എന്നിവ തടയാൻ ഈത്തപ്പഴത്തിന് ആകും. ഗ്രീൻ ടീ യിൽ കാണപ്പെടുന്ന പോളിഫിനോയിൽ തലയിലെ ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.