കുട്ടികൾക്കും മുതിർന്നവർക്കും ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും ഊർജ്ജം വർദ്ധിപ്പിക്കാനും..
ഈന്തപ്പഴം രണ്ടുമൂന്നു തരത്തിലുള്ള ഉണ്ട് ജ്യൂസ് കൂടുതലുള്ളതുകൊണ്ട് പച്ചയുണ്ട് അതുപോലെതന്നെ ഉണങ്ങിയ ഈന്തപ്പഴം ഉണ്ട് ഉണങ്ങിയ ഈന്തപ്പഴത്തിന് കാരയ്ക്ക എന്നൊക്കെ പറയും ഈ ഉണങ്ങിയ ഈന്തപ്പഴം ചെറുതായി നുറുക്കിയതിനു ശേഷം ഒരു ഗ്ലാസ് ജാറിൽ ഇട്ട് അതിൽ തേനൊഴിച്ച് അടച്ചു സൂക്ഷിക്കാം. ഇതിൽ നിന്നും ഒന്ന് രണ്ട് ടീസ്പൂൺ രാവിലെ വെറും വയറ്റിൽ എടുത്തു കഴിക്കുന്നത് മൂലം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങളെ കുറിച്ചാണ്.
തലച്ചോറിലെ നാഡീവങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴിയാണിത് ഉണക്ക ഈന്തപ്പഴവും തേനും ചേർന്ന ഈ മിശ്രിതം. ഓർമ്മശക്തിയും ബുദ്ധിശക്തിയും എല്ലാം വർധിക്കുണ്ടായി നമുക്ക് കുറച്ചു ദിവസം അടുപ്പിച്ചു കഴിച്ചാൽ മനസ്സിലാക്കിയെടുക്കാൻ സാധിക്കും തടി കൂടാതെ തൂക്കം വർദ്ധിപ്പിക്കാനുള്ള നല്ലൊരു വഴിയാണ് ഈ മിശ്രിതം എന്നും രാവിലെ കഴിക്കുന്നത്.
ദഹനപ്രക്രിയയെ സുഖകരമാക്കാൻ ഈന്തപ്പഴത്തിന് സ്വാഭാവികമായും ഇതിൽ നാരുകൾ ഉള്ളതുമൂലം മലബന്ധം അകറ്റാനും നല്ല ദഹനം നൽകാനും സാധിക്കുന്ന ഒന്നാണ് തേനിനാണെങ്കിൽ ഗ്യാസ് പോലുള്ള പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. അതുകൊണ്ടുതന്നെ ഇതൊരു രാവിലെ ഈ മിശ്രിതം രണ്ടുമൂന്നു ടീസ്പൂൺ കഴിക്കുന്ന മൂലം വയറിനകത്ത് ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാകും.
അല്ലെങ്കിൽ മറ്റൊരു വഴി ഈന്തപ്പഴം പാലിൽ കുതിർത്ത രാവിലെ അരച്ച് കഴിച്ചാലും മതി. ഈന്തപ്പഴവും തേനും ചേർന്ന ഈ മിശ്രിതംമിശ്രിതത്തിൽ അയൺ ധാരാളമുണ്ട് അതുകൊണ്ടുതന്നെ ഇത് തേൻലിട്ട് ഈ മിശ്രിതം കഴിക്കുന്നത് മൂലം വിളർച്ച പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ വളരെ നല്ലതാണ്. തേനില്‍ ആയാലും ഈന്തപ്പഴത്തിലായാലും അടങ്ങിയിട്ടുള്ള മധുരം സ്വാഭാവിക മധുരമാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..