ശങ്കുപുഷ്പത്തിന്റെ ഔഷധഗുണങ്ങൾ..

ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ എന്ന പാട്ട് ഏറെ പ്രസിദ്ധമാണ് കാണാൻ ചന്തമുള്ള നീലയും നടുവിൽ ഇളം മഞ്ഞയും കലർന്ന ഈ പൂവ് ആകൃതി കൊണ്ട് മാത്രമല്ല ചില പൂജകൾക്കും പ്രധാനപ്പെട്ടതാണ്. ബട്ടർഫ്ലൈ പി എന്നറിയപ്പെടുന്ന ഈ പുഷ്പം ആകൃതി കൊണ്ട് തന്നെയാണ് ഈ പ്രത്യേക പേരിൽ അറിയപ്പെടുന്നത് വെറും പൂവ് മാത്രമല്ല ശങ്കുപുഷ്പം ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന ഒന്നുകൂടിയാണ്. പല ആയുർവേദ മരുന്നുകളിലും ഉപയോഗിക്കുന്ന ഇത് പരമ്പരാഗതമായ ചൈനീസ് മരുന്നുകളിലും ഉപയോഗിക്കുന്നു.

ഭക്ഷണ വസ്തുക്കളിൽ നിറം ചേർക്കാനും പലരും ഇത് ഉപയോഗിക്കാറുണ്ട്. ശങ്കുപുഷ്പത്തിന്റെ പൂവ് മാത്രമല്ല ഇലയും ഏറെ ആരോഗ്യഗുണം നൽകുന്ന ഒന്നാണ്. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന ചായ ഹെർബൽ ടി എന്നാണ് അറിയപ്പെടുന്നത്. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശംഖുപുഷ്പം ഇതിലെ അസറ്റൈൽ കോളിൻ എന്ന ഘടകം ബ്രെയിൻ നല്ല രീതിയിൽ പ്രവർത്തിപ്പിക്കുവാനും ഇതുവഴി ഓർമ്മശക്തി വർധിപ്പിക്കുവാനും സഹായിക്കും. വരുമ്പോൾ ഉണ്ടാകുന്ന ഓർമക്കുറവ്.

പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഏറെ ഉത്തമമാണ്. ക്യാൻസറിനുള്ള നല്ലൊരു മരുന്നാണ് ഈ കുഞ്ഞു പൂവ് കാൻസർ കോശങ്ങളിലേക്ക് കയറി ഇതിന്റെ വളർച്ച മുരടിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ് ശംഖുപുഷ്പം.ഇതിലെടുകൾ സൈക്ലോ ടൈഡുകൾ എന്നിവയ്ക്ക് ആന്റി ട്യൂമർ ഗുണങ്ങൾ ഉണ്ട് അതായത് ട്യൂമറുകളെ തടയാൻ ഇവയ്ക്ക് കഴിയും.

ശരീരത്തിനകത്തെ പഴുപ്പും നീരുമെല്ലാം തടയാൻ സാധിക്കുന്ന ഒന്നു കൂടിയാണ് ഇത്.അതുപോലെ ശരീര വേദനയും തലവേദനയും എല്ലാം അകറ്റാൻ സാധിക്കുന്ന ഒന്നാണ് ശങ്കുപുഷ്പം.തലവേദനയുണ്ടെങ്കിൽ ഇതിന്റെ രണ്ടില വായിലിട്ട് ചവച്ചാൽ മതിയാകും ഇതിന്റെ ഇലയും പൂവും എല്ലാം ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നതും ഏറെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.