February 26, 2024

കർപ്പുര തുളസിയുടെ ആരോഗ്യഗുണങ്ങൾ..

ടൂത്ത് പേസ്റ്റുകൾ മിഠായികൾ എന്നിവ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളിലെ ഒരു ഘടകമാണ് കർപ്പൂരതുളസി അഥവാ പേപ്പർ . ആയിരക്കണക്കിന് വർഷങ്ങളായി ആളുകൾ സുഗന്ധത്തിനും ഔഷധഗുണങ്ങൾക്കുമായി കർപ്പൂരതുളസി ഉപയോഗിക്കുന്നു ഉപയോഗിക്കാനുള്ള മികച്ച വഴിയാണ് അത് ചായ ആക്കി കുടിക്കുന്നത്. പെർമിന്റെ ഇലകൾ ചൂടുവെള്ളത്തിൽ കലർത്തിയാണ് പെപ്പർമിറ്റ് ടീ ഉണ്ടാക്കുന്നത്. ഈ ഇലകളിൽ മെന്തോൾ ലിമോണിംഗ് തുടങ്ങിയ നിരവധി ആവശ്യ എണ്ണകൾ.

അടങ്ങിയിട്ടുമുണ്ട് ഒരു പാനിൽ രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക.ഏകദേശം 5 കർപ്പൂരതുളസി ഇല എടുത്ത് ഇതിൽ ചേർക്കുക .കുറച്ചു മിനിറ്റ് വെള്ളം തിളപ്പിച്ച് ബർണർ ഓഫ് ആക്കുക അല്പം കഴിഞ്ഞ് വെള്ളം അരിച്ചെടുത്ത് ഒരു കപ്പിലോ ഒഴിക്കുക ചായക്ക് കുറച്ചുകൂടി രുചി ചേർക്കാൻ താല്പര്യം ഉണ്ടെങ്കിൽ അതിൽ ചേർക്കാം ചായ ഉണ്ടാക്കിയതിനുശേഷം മാത്രമേ നിങ്ങൾ തേൻ ചേർക്കാവൂ.സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്ന കാര്യത്തിൽ കർപ്പൂരതുളസി മികച്ചതാണ്.

ഈ ഔഷധസസ്യത്തിൽ അടങ്ങിയിരിക്കുന്ന മെന്തോൾ മസിൽ റിലാക്സയും ആന്റി പാസ്മോഡിക്ക് സ്വഭാവമുള്ളതായും അറിയപ്പെടുന്നു. തുടർച്ചയായ മാനസിക സമ്മർദ്ദങ്ങൾക്കിടയിൽ വിശ്രമം നൽകുന്നതിന് നൽകാൻ നിങ്ങളെ സഹായിക്കുന്നു. ഉറക്കമില്ലായ്മ അനുഭവിക്കുന്ന ഒരാളാണെങ്കിൽ പെപ്പർ ചായയാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മരുന്ന്.

ശാന്തവും സുഖപ്രദവുമായ ഉറക്കത്തിനായി കഫീൻ രഹിത പെപ്പർ കൊടുക്കുക ഇത് മസിൽ റിലാക്സ് ആയി പ്രവർത്തിക്കും സമാധാനത്തോടെ ഉറങ്ങാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. വൈകി ഉറങ്ങുന്നവർ രാത്രിയിൽ ഒരു കപ്പ് പേപ്പർ കഴിക്കുക ശരീരഭാരം കുറയ്ക്കാനായി നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കർപ്പൂരതുളസി ചായയാണ് മുന്നിലുള്ള വഴി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.