ഇത്തരം ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിന്റെ അപകടത്തെ സൂചിപ്പിക്കുന്നു..
ഇന്ന് ഓരോരുത്തരും അവരവരുടെ ആരോഗ്യത്തിന് കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ ശരീരം അതിന്റെ ലക്ഷണങ്ങൾ കാണിക്കുക സ്വാഭാവികമാണ്. ഓരോ ആരോഗ്യ പ്രശ്നങ്ങൾക്കും ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. എന്തൊക്കെയാണ് ആരോഗ്യത്തിന് കാരണമാകുന്ന ഇത്തരം അവസ്ഥകൾ എന്താണെന്നു നോക്കാം.മുടികൊഴിച്ചിൽ എന്നത് സൗന്ദര്യത്തിന് മാത്രം വില്ലൻ ഒരു അവസ്ഥയല്ല .അത് ആരോഗ്യത്തിനും പലപ്പോഴും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.
പലപ്പോഴും ഇത് പലരും തിരിച്ചറിയുന്നത് ഏറെ വൈകിയാണ് മുടി അമിതമായ രീതിയിൽ കൊഴിയുക അല്ലെങ്കിൽ നഖത്തിന്റെ അറ്റം പൊട്ടിപ്പോവുക എന്നുള്ള ശരീരത്തെ ശരീരം നൽകുന്ന ചില ലക്ഷണങ്ങൾ ചില കാര്യങ്ങളെ സൂചിപ്പിക്കുന്നുണ്ട്.ശരീരത്തിൽ വിറ്റാമിൻ ബിയും കാൽസ്യം കുറയുന്നു എന്നതിന്റെ ലക്ഷണമാണിത്. അതുകൊണ്ടുതന്നെ പാലും ധാന്യങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ചിലർക്ക് ഉപ്പുഭക്ഷണങ്ങളോട് കൂടുതൽ ആർത്തി തോന്നും.
പലപ്പോഴും ഉപ്പിന്റെ ഉപയോഗം അല്പം ശ്രദ്ധിക്കണം. കാരണം പലവിധത്തിലാണ് ആരോഗ്യത്തിന് ഉപ്പ് വില്ലൻ ആയിട്ട് മാറുന്നത്. ഉപ്പ് നിറഞ്ഞ ഭക്ഷണത്തോട് അമിതമായി ആർത്തി തോന്നുന്നുണ്ടെങ്കിൽ മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. ചിലർക്ക് മധുരത്തോടെ കൂടുതൽ ഇഷ്ടം കൂടി വരുന്നതാണ് പലപ്പോഴും മധുരത്തിന്റെ അളവ് കൂടുമ്പോൾ അത് ശരീരത്തിൽ പലവിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. എന്നാൽ മധുരത്തിനോട് ഇഷ്ടം കൂടുമ്പോൾ.
അമിതമായ ആഗ്രഹം കൂടുമ്പോൾ നാഡീവ്യവസ്ഥയിൽ പ്രശ്നങ്ങളുണ്ട് എന്നതിന്റെ ലക്ഷണമാണ്. മോണയിൽ നിന്നും വ്യക്തൻ പല്ലിന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധയില്ലാത്തത് കൊണ്ട് മാത്രമല്ല മോണയിൽ നിന്നും രക്തം വരുന്നത്. ശരീരത്തിൽ വിറ്റാമിൻ സിയുടെ അഭാവമാണ് ഇത് കാണിക്കുന്നത്. എന്താ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പലപ്പോഴുംപലവിധത്തിൽ മോണയുടെ പ്രതിസന്ധികൾക്ക് കാരണമാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.