September 26, 2023

മുടിയിലെ നര ഇല്ലാതാക്കി മുടിയെ സംരക്ഷിക്കാൻ…

മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് പലതരത്തിലുള്ള വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് ഇത്തരത്തിലും മുടിയിൽ ഉണ്ടാകുന്ന വളരെയധികം തന്നെ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടി നരക്കുന്ന അവസ്ഥ എന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രമായി കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട അതായത് ഏകദേശം 60 വയസ്സിനോ അതിനു മുകളിലുള്ളവരിൽ മാത്രം പ്രായാധിക്യത്തിന്റെ ലക്ഷണം എന്ന രീതിയിൽ കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരുന്നു മുടി നരയ്ക്കുക.

എന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മുടി നരഗന്ധ പ്രായമായവരിൽ മാത്രമല്ല കൊച്ചുകുട്ടികളിലും അതുപോലെ യുവതി യുവാക്കളിലും മുടി നരക്കുന്ന അവസ്ഥ കണ്ടുവരുന്നു ഇത് പലപ്പോഴും പലതരത്തിലുള്ള സൗന്ദര്യപ്രശ്നങ്ങൾക്ക് കാരണം ആകുന്ന ഒന്ന് തന്നെയാണ് മുടിയിലെ നര ഒഴിവാക്കി മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത്.

https://youtu.be/Qql2irmoiOc

വളരെയധികം സഹായിക്കുന്നതായിരിക്കും മുടിയിൽ ഉണ്ടാകുന്ന സകലവിധത്തിലുള്ള പ്രശ്നങ്ങളും പരിഹരിക്കുന്നതിനും മുടിയിലെ ഒഴിവാക്കാനും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുക തന്നെയാണ് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന്.

സാധിക്കുന്നതായിരിക്കും. തലമുടിയിൽ ഉണ്ടാകുന്ന നര ഒഴിവാക്കി മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് വിപണി ലഭ്യമാകുന്ന ഉത്പന്നങ്ങൾ സ്വീകരിക്കുമ്പോൾ മുടിയിലെ നര വർധിക്കുന്നതിനും അതുപോലെ തന്നെ ഒത്തിരി പാർശ്വഫലങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.