ശാരീരികമായ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ദന്ത ആരോഗ്യവും നല്ല ബന്ധം ആരോഗ്യത്തിന്റെയും ഒരു പ്രധാന ഘടകം ആരോഗ്യകരമായ വെളുത്ത പല്ലുകളും ആണ്.എന്നാൽ പലരുടെയും പല്ലുകൾക്ക് മഞ്ഞനിറം പ്രശ്നം സൃഷ്ടിച്ചേക്കാം കറപിടിച്ച മഞ്ഞ നിറമുള്ള പല്ല് നാലാളുകൾക്കിടയിൽ നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുവാനും കാരണമായേക്കാം.വളരെയധികം ചായ അല്ലെങ്കിൽ കോപ്പി കഴിക്കുന്നത് പല്ലിലെ കറക്കും മഞ്ഞ നിറത്തിനും.
കാരണമാകാം.പല്ലിനെ നശിപ്പിക്കുന്നതിനും മഞ്ഞനിറം വരുത്തുന്നതിനും പ്രധാന കാരണമാണ് പുകവലി പല്ലിലെ കറയും മഞ്ഞനിറവും മാറ്റി മുത്തു പോലെ തിളങ്ങുന്ന പല്ലുകൾ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇനി പറയുന്ന ചില ആയുർവേദ വീട്ടുവഴികൾ ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ പല്ലുകളുടെ നഷ്ടപ്പെട്ട സ്വാഭാവിക നിറം വീണ്ടെടുക്കാവുന്നതാണ്. തുളസി ഇലകൾ ഉണക്കിയെടുത്ത് നന്നായി പൊടിച്ച് പല്ലു തേക്കാൻ ഉപയോഗിക്കാം തുളസിപ്പൊടി നിങ്ങൾക്ക് നേരിട്ട് വിരൽ ഉപയോഗിച്ച്.
നിങ്ങൾ പതിവായി ഉപയോഗിക്കുന്ന പേസ്റ്റിൽ ചേർത്തോ പല്ല് തേക്കാവുന്നതാണ്.പല്ലു വെളുപ്പിക്കാനായി നിങ്ങൾക്ക് ഓറഞ്ചിന്റെ തൊലി ഉപയോഗിക്കാം. ഓറഞ്ച് തൊലിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കും. ഒരു ഓറഞ്ചിന്റെ തൊലിയെടുത്ത് പല്ലിൽ മഞ്ഞനിറമുള്ള ഭാഗത്ത് തേക്കുക ഇതിന്റെ നേരെ 5 മിനിറ്റ് നേരം പല്ലിൽ തന്നെ നിലനിർത്തുക.
രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പല്ലിന്റെ മഞ്ഞനിറം മാറ്റാൻ ഉപകരിക്കും. നാല് സ്റ്റോബറി എടുത്തു നന്നായി ചതക്കുക ചതച്ച സ്ട്രോബറി നിങ്ങളുടെ പല്ലുകളിൽ അഞ്ചു മിനിറ്റ് നേരം പുരയ്ക്കുക 10 ദിവസം ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് രാത്രിയിൽ സ്റ്റോബറി ഉപയോഗിച്ച് ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പല്ലുകൾ വെളുപ്പിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.