ചില പച്ചക്കറികളുടെ കായഫലം നാം ഉപയോഗിക്കുമെങ്കിലും ഇലകൾ പൊതുവേ അവഗണിക്കാറാണ് പതിവ്. ഇത്തരത്തിൽ ഒന്നാണ് മത്തന്റെ ഇല. ആരോഗ്യകരമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇത്. ഇത് തോരനായും പരിപ്പെട്ട് കറിയായും എല്ലാം വെച്ച് കഴിക്കാൻ ഏറെ ഗുണകരമാണ്. ഇതിൽ വൈറ്റമിനെ വൈറ്റമിൻ സി എന്നിങ്ങനെ ശരീരത്തിന് അത്യാവശ്യമായ വൈറ്റമിനുകളും ഉണ്ട് വൈറ്റമിനെ ചർമത്തിനും കണ്ണിനും ഏറെ അത്യാവശ്യമാണ് അതുപോലെതന്നെ വൈറ്റമിൻ സി ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു.
ചർമ്മത്തിലെ മുറിവുകൾ ഉണക്കാനും മുറികളുടെയും പാടുകൾ മാറ്റുവാനും വൈറ്റമിൻ സി ഏറെ നല്ലതാണ്.ഇതിനുള്ള മികച്ച ഒരു ഉറവിടമാണ് മത്തന്റെ ഇല ഇത് ദിവസവും കഴിക്കുന്നതിലൂടെ കാൻസർ കോശങ്ങൾക്ക് പടരാനുള്ള സാധ്യത വളരെയധികം കുറയുകയാണ് ചെയ്യുന്നത്.എന്നിലെ കാൻസറിനെ ഇല്ലാതാക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ് മത്തന്റെ ഇല.നിറയെ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട് ഇതിൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണകരമായ ആന്റിഓക്സിഡന്റുകൾ മഗ്നീഷ്യം.
ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തന്റെ ഇല. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ മോശം കൊളസ്ട്രോൾ കുറയ്ക്കുകയും രക്തത്തിലെ നല്ല കൊളസ്ട്രോളിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ഹൃദയത്തെ ഏറെ ആരോഗ്യകരമായി സൂക്ഷിക്കാൻ മത്തന്റെ ഇലക്ക് കഴിയും.ഇലകൾ പ്രമേഹരോഗികൾക്കും നല്ലതാണ്.
പൊതുവേ ഇലക്കറികൾ പ്രമേഹത്തിന് ഗുണകരമാണ് ഇവ അയേൺ സമ്പുഷ്ടമാണ് ഇതിനാൽ തന്നെ ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് കൂട്ടുന്ന ഒന്ന് അയൺ ഗുളികകൾക്ക് പകരം വയ്ക്കാവുന്ന ഒന്നുകൂടിയാണ് ഇത്. പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ തന്നെ മസിലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. വളരുന്ന പ്രായത്തിലെ കുട്ടികൾക്ക് പ്രോട്ടീൻ അത്യാവശ്യവും ആണ്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.