പ്ലാവിലയുടെ ഞെട്ടിക്കും ഔഷധഗുണങ്ങൾ.,
കേരളത്തിൽ പ്ലാവിന്റെ തണൽ ഏൽക്കാത്ത വീടുകളോ ചക്കയുടെ രുചി അറിയാത്ത മലയാളികളും ഇല്ലെന്ന് നിസംശയം പറയാം എന്നാൽ പ്ലാവില ഗുണങ്ങൾ അറിയാത്ത ഒട്ടേറെ മലയാളികൾ ഉണ്ട് നമ്മളിൽ പലരും അനുഭവിക്കുന്ന ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം എന്ന ഒരാൾ വിചാരിച്ചാൽ മതി. പ്ലാവിന്റെ ഇല ആടിന്റെ തീറ്റയായി മാത്രമാണ് മലയാളികൾ കണ്ടിരുന്നത് എന്നാൽ അതിന്റെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ പിന്നെ നിങ്ങൾ ഒരിക്കലും ഈ ഇലയെ കൈവിടില്ല.
പ്ലാവില വെള്ളത്തിലിട്ട് തിളപ്പിച്ച് ചൂടാറിയതിനു ശേഷം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് ഇല്ലാതാക്കുവാനും കുറയ്ക്കുവാനും സഹായിക്കുന്നു. പിതാവിനെ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന പ്ലാവില നേത്ര ആരോഗ്യം മികച്ചതാക്കുന്നു ആന്റിംഗ് ഗുണങ്ങളുള്ള പ്ലാവില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി നിത്യവനം നമുക്ക് നേടിയെടുക്കാം. ചർമ്മത്തെ പുതുക്കാൻ ഈ വെള്ളത്തിന് കഴിയുമെന്നാണ് കണ്ടെത്തൽ കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന.
പ്ലാവില വെള്ളത്തിന്റെ ഉപയോഗം എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ പ്ലാവില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തടവുന്നതും ചൂട് പിടിക്കുന്നതും എല്ലാം സന്ധിവാതം മൂലമുള്ള ബുദ്ധിമുട്ടുകൾ മാറ്റും പ്രമേഹ നിയന്ത്രണത്തിനുള്ള ഫലപ്രദമായ മാർഗമാണ് പ്ലാവിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക എന്നത്. പ്രമേഹ രോഗികളിൽ ശരീരത്തിലെ ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്താൻ ഇത് ഫലവത്താണ്.
പ്ലാവില വെള്ളത്തിൽ അടങ്ങിയിരിക്കുന്ന തെറാപ്യൂട്ടി ഗുണങ്ങൾ പ്രമേഹത്തെ ഇല്ലാതാക്കുവാൻ സഹായിക്കും. പ്രമേഹ നിയന്ത്രണം മാത്രമല്ല കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും ഈ വെള്ളം അത്യുത്തമമാണ്. കാരണമെന്തെന്ന് വച്ചാൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാൻ സവിശേഷ കഴിവുണ്ട് പ്ലാവില വെള്ളത്തിന്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.