തടി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണ വസ്തുക്കൾ പലതുണ്ട് ഇതിൽ തന്നെ രുചിയും സ്വാതന്ത്ര്യം ഭക്ഷണത്തിന് നൽകാൻ സഹായിക്കുന്ന ജീരകവും ഉൾപ്പെടുന്നു. തടി കുറയ്ക്കുന്നതിന് മാത്രമല്ല ആരോഗ്യത്തിനും ജീരകം ഏറെ നല്ലതാണ്. കൊളസ്ട്രോൾ അനീമിയ ദഹനം ഗ്യാസ് അസിഡിറ്റി പ്രതിരോധശേഷി തുടങ്ങിയ ധാരാളം പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇത്. രണ്ട് ടേബിൾ സ്പൂൺ ജീരകം രാത്രി മുഴുവൻ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവയ്ക്കുക.
രാവിലെ ഇത് ചെറിയ തീയിൽ തിളപ്പിച്ച് ഊറ്റി എടുക്കുക. പകുതി ചെറുനാരങ്ങ ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക അതിനുശേഷം രാവിലെ വെറും വയറ്റിൽ ഇത് കൊടുക്കുക ഇങ്ങനെ ഇത് രണ്ടാഴ്ച അടുപ്പിച്ചു കുടിച്ചാൽ തടി കുറയും അതുപോലെ തന്നെ അഞ്ച് ഗ്രാം തൈരിൽ ജീരകപ്പൊടി ചേർത്ത് ദിവസവും കഴിക്കുന്നത് തടി കുറയ്ക്കാൻ നല്ലതാണ്. മൂന്ന് ഗ്രാം ജീരകപ്പൊടി വെള്ളത്തിൽ കലക്കി അല്പം തേൻ ചേർത്ത് കഴിക്കുന്നതും.
തടി കുറയ്ക്കാൻ ഏറെ നല്ലതാണ് . വെജിറ്റബിൾ സൂപ്പ് അതുപോലെതന്നെ ബ്രൗൺ അരി കൊണ്ടുണ്ടാക്കിയ കഞ്ഞി എന്നിവയിൽ ജീരകപ്പൊടി ചേർത്ത് കഴിക്കുന്നതും നല്ലതാണ്. പച്ചക്കറികളിൽ ഇഞ്ചി അരിഞ്ഞിട്ട് വേവിക്കുക ഇതിൽ ജീരകപ്പൊടി ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് ഇളക്കുക ഇത് ഡിന്നർ ആയി രാത്രിയിൽ കഴിക്കാം.
ഇതും തടി കുറയ്ക്കാൻ സഹായിക്കും. തടി കുറയാൻ മാത്രമല്ല വയർ കുറയ്ക്കുവാനും ഇത്തരം വഴികൾ സഹായിക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ജീരകം തടി കുറയ്ക്കാൻ ആയിട്ട് സഹായിക്കുന്നത്. ദഹനം നല്ല രീതിയിൽ നടക്കാൻ ജീരകം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.