പ്രമേഹത്തിന് മരുന്ന് ഉപയോഗിക്കുന്നതിനു മുൻപ് ഈ ഒറ്റമൂലി സ്വീകരിച്ചു നോക്കൂ..
മരുന്നില്ലാതെ പൂർണ്ണമായും പ്രമേഹം രണ്ടാഴ്ചകൊണ്ട് മാറ്റാൻ സാധിക്കുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ്. പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് സാധാരണയായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതിയും ഭക്ഷണശൈലിയും എല്ലാമാണ് പലപ്പോഴും പ്രമേഹത്തിന്റെ ഉറവിടം എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതുകൂടാതെ പല കാരണങ്ങൾ കൊണ്ടും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം.
ഇൻസുലിൻ ശരിയായി പ്രവർത്തിക്കാതിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്നത്. പുരുഷന്മാർക്കാണ് സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹം കൂടുതൽ ഉണ്ടാകാനുള്ള സാധ്യത. ഭക്ഷണം കഴിക്കുമ്പോൾ ആവശ്യത്തിനുമാത്രം കഴിക്കാൻ ശ്രമിക്കുക. ഒരു കാരണവശാലും മധുരം കൂടുതൽ കഴിക്കുന്നതിനും എരിവ് കൂടുതൽ കഴിക്കുന്നതിനും ശ്രമിക്കരുത്. ഇത് ആരോഗ്യത്തിന് പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വ്യായാമമില്ലാതെ കൃത്യമല്ലാത്ത ഉറക്കം എല്ലാം.
പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പാരമ്പര്യവും പ്രമേഹത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ്. പാരമ്പര്യമായി ആർക്കെങ്കിലും പ്രമേഹം ഉണ്ടെങ്കിൽ അത് നിങ്ങളിലേക്ക് പകർന്നു കിട്ടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നാരി ഭക്ഷണം ശീലമാക്കുക അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കാവുന്നതാണ് പുരുഷന്മാർ ദിവസവും 38 ഗ്രാം എങ്കിലും ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
സ്ത്രീകളാകട്ടെ 25 ഗ്രാം ഫൈബർ ദിവസവും ശീലമാക്കണം. നിങ്ങളുടെ ഡയറ്റിൽ സ്ഥിരമായി ഫൈബർ ഉൾപ്പെടുത്താൻ ശ്രമിക്കുക ഇത് എല്ലാവിധത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്നു. പ്രമേഹത്തെ പിന്നെ മഷിയിട്ടു നോക്കിയാൽ പോലും കാണാത്ത വിധത്തിൽ ഇല്ലാതാക്കുന്നു. വെള്ളം ധാരാളം കുടിക്കുക. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.