December 3, 2023

എള്ളിന്റെ ആരോഗ്യഗുണങ്ങൾ.

ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സത്യമാണ് എള്ള്. ആയുർവേദത്തിൽ ഇതിനെ സ്നേഹവർഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.പലആരോഗ്യപ്രതിസന്ധികൾക്കും പരിഹാരം കാണാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് എള്ളും എള്ളന്റെ ഇലയും. എല്ലിന്റെ ഇലയിൽ നിന്ന് രാവിലെ തന്നെ ലഭിക്കുന്ന വെള്ളത്തുള്ളികൾ കണ്ണിലൊഴിച്ചാൽ ഇത് കണ്ണിന്റെ ക്ഷീണവും തളർച്ചയും ഇല്ലാതാക്കി.

നല്ല ഫ്രഷ് ലഭിക്കുന്നതിനും സഹായിക്കും.ചെങ്കണ്ണ് പോലുള്ള പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ ഈ മാർഗം പലരും ഉപയോഗിക്കാറുണ്ട്. ചുമയെ ഇല്ലാതാക്കുന്നതിന് വേണ്ടിഇലയും വിത്തുമിട്ട് കഷായം വെച്ച് എടുക്കുക. ഇതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാര ചേർക്കുക ഇത് നല്ലതുപോലെ തിളപ്പിക്കുക ഇത് രണ്ടു നേരം കുടിച്ചാൽ മതി എത്ര വലിയ മാറാത്ത ചുമയ്ക്കും പരിഹാരം കാണുന്നതിനു സാധിക്കും.

അല്പം എള്ള് എടുത്ത് അത് വെള്ളത്തിൽ മിക്സ് ചെയ്ത് വെണ്ണ ചേർത്ത് ദിവസവും കഴിക്കുക ഇത് ഭക്ഷണത്തിന്റെ ഒരു മണിക്കൂർ മുമ്പ് വേണം കഴിക്കാൻ. ഇത് കുഴലുകളെ ക്ലീൻ ചെയ്യുകയും ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുകയും ചെയ്യുന്നു.അതോടൊപ്പം മൂലക്കുരു എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനും ഇത് മികച്ചതാണ്.10ഗ്രാം എള്ള് 3 ഔട്ട് പാലിൽ അരച്ചുചേർത്ത് വെറും.

വയറ്റിൽ പ്രഭാതത്തിൽ കഴിച്ചാൽ മൂലക്കുരു മാറുന്നതാണ്. പല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടയ്ക്കിടയ്ക്ക് അല്പം എള്ള് ചവച്ചുകൊണ്ടിരിക്കണം. ഇത് പല്ല് വേദന വായനാറ്റം പല്ലിന് ഉറപ്പില്ലായ്മ എന്നീ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കും. ദിവസവും എള്ള് കുതിർത്ത വെള്ളം കുടിക്കുന്നത് എന്തുകൊണ്ട് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.