നല്ല മുടി ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.

മുടി എന്നും ഒരു വെല്ലുവിളിയാണ് അതിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗങ്ങൾ പലതും കൃത്രിമമാണ്. അതുകൊണ്ടുതന്നെ അതിന്റെ പാർശ്വഫലങ്ങൾ ചില്ലറയല്ല നല്ല നീളവും ആരോഗ്യമുള്ള മുടി തന്നെയാണ് എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത്. അതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. തലമുടി സംബന്ധമായ പ്രശ്നങ്ങളെ ആരംഭത്തിൽ തന്നെ തടയാനുള്ള മാർഗം ശരിയായ സംരക്ഷണം.

ആണ് അമിതമായ ചൂട് സൂര്യപ്രകാശം പൊടി മാലിന്യം തുടങ്ങിയവ അകറ്റിനിർത്തുക. ഇവ നിങ്ങളുടെ തലയോട്ടിയിൽ അണുബാധ ഉണ്ടാക്കുവാൻ ഇത് മുടികൊഴിച്ചിലിനും താരനും മറ്റു പല പ്രശ്നങ്ങൾക്കും കാരണമാകും. മിക്കവാറും ഹെയർ സ്റ്റൈലിംഗ് ഉപകരണങ്ങളും അമിതമായ ചൂടുണ്ടാക്കുന്നതാണ് പതിവായി ഉപയോഗിച്ചാൽ ഇത് മുടിക്ക് തകരാർ ഉണ്ടാക്കും ഹെയർ സ്റ്റൈലിംഗ് ഉത്പന്നങ്ങൾ അമിതമായി ഉപയോഗിക്കരുത്.

തകരാറുകൾ കുറയ്ക്കാൻ പതിവായി ഒരു നല്ല ഹയർ സീറം ഉപയോഗിക്കുക. കുളിച്ചതിനുശേഷം ഉടനെ മുടി ചീകാതിരിക്കുക ഇത് മുടി കേടാകാൻ ഇടയാക്കും നനഞ്ഞ മുടി ദുർബലവും വേഗത്തിൽ പൊട്ടിപ്പോകുന്നതുമാണ് അതിനാൽ മുടി ഉണങ്ങുന്നതിന് ശേഷം മാത്രം ചെയ്യുക. മുടിയിൽ ഹെയർ ബാൻഡ് എത്രത്തോളം മൂർക്ക കിട്ടുന്നുവോ അത്രത്തോളം ദോഷകരമാകും പകരം എല്ലായിപ്പോഴും മുടി അയച്ചിടുക.

ആഴ്ചയിലൊരിക്കൽ നല്ലൊരു ഹെയർ മാസ്ക് ഉപയോഗിക്കുക ഇത് മുടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കും. ഹെയർ മാസ്റ്റുകൾ എളുപ്പത്തിൽ തയ്യാറാക്കാൻ ആകുന്നതും ഒരു വാഴപ്പഴം ഉടച്ച് ഏതാനും മുട്ട അതിൽ ചേർത്ത് നന്നായി ഇളക്കി മുടിയിൽ തേക്കുക 30 മിനിറ്റ് ശേഷം ഇത് കഴുകി കളയുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.