കിടക്കും മുമ്പ് അല്പം എണ്ണ മുഖത്ത് തേച്ചു കിടക്കൂ ഇത് ചർമ്മത്തിന് വളരെ നല്ല ഗുണങ്ങളാണ് നൽകുന്നത്. ചർമ്മത്തിൽ ഉണ്ടാകുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം നൽകി ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിനും എള്ളെണ്ണ സഹായിക്കുന്നു. ചർമ്മത്തിൽ എള്ളെണ്ണ തേക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കവും നിറവും വർദ്ധിക്കുന്നു ഇരുണ്ട ചർമം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ മികച്ചതാണ് എള്ളെണ്ണ. വരണ്ട ചർമം ഈ കാലാവസ്ഥയിലെ ഏറ്റവും വലിയ പ്രതിസന്ധി തന്നെയാണ്.
അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഉള്ളവർ എള്ളെണ്ണ തേച്ചാൽ മതി. ബ്ലാക്ക് ഹെഡ്സ് പോലുള്ള അവസ്ഥകളെ പൂർണമായും ഇല്ലാതാക്കുന്നതിന് എള്ളെണ്ണ സഹായിക്കും. ഇത് ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചർമ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കി ബ്ലാക്ക് ഹെഡ്സ് പോലുള്ള പ്രതിസന്ധികൾക്ക് പൂർണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മൂക്കിലും കവിളിലും എല്ലാം തേച്ചുപിടിപ്പിക്കാവുന്നതാണ് പെട്ടെന്ന് ഫലം നൽകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
എള്ളെണ്ണ കൊണ്ട് നല്ലതുപോലെ മുഖത്തും ചർമ്മത്തിലും തേച്ചുപിടിപ്പിക്കുക. ഇത് തോന്നിയ ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മാത്രമല്ല ചർമ്മത്തിലെ പ്രവർത്തനത്തെ കൃത്യമാക്കുകയും ചെയ്യുന്നു. എള്ളെണ്ണ കൊണ്ട് ചർമ്മത്തിൽ ഉണ്ടാകുന്ന പലവിധത്തിലുള്ള ഇൻഫെക്ഷനുകളും ചർമപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ നമുക്ക് സാധിക്കും. എള്ളെണ്ണ കൊണ്ട് വാർദ്ധക്യം.
തലപൊക്കുന്നത് മൂലമുണ്ടാകുന്ന പല അവസ്ഥകൾക്കും ചർമ്മത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എള്ളെണ്ണ നല്ലൊരു മോഷ്റിസർ ആണെന്ന് കാര്യത്തിൽ സംശയമേ വേണ്ട ഏത് സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ഇത് മികച്ചതാണ്. യാതൊരു സൈഡ് എഫക്റ്റും ഇല്ലാത്ത എള്ളെണ്ണ അപ്പോൾ ഇനി ധൈര്യമായി നമുക്ക് ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.