നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ചതുരമല്ല ഇതിനെ വേറെ രണ്ടുപേരുകളിൽ കൂടി അറിയപ്പെടുന്നുണ്ട് ചതുരവള്ളി, ചതുരക്കൊടി എന്നിങ്ങനെ രണ്ട് പേരുകളിൽ കൂടി ഇത് അറിയപ്പെടുന്നു. ഇതൊരു വേദനസംഹാരി ഔഷധസസ്യമാണ്. ഇത് പ്രധാനമായും നട്ടെല്ല് വേദന നീര ചതവ് എന്നീ രോഗങ്ങൾക്ക് പ്രധാനമായും ഇത് ഉപയോഗിക്കുന്നു. നട്ടെല്ല് വേദന മാറുന്നതിന് ചതുര മുല്ലയുടെ ഇലയും മുരിങ്ങത്തുള്ളി കടുക് കല്ലുപ്പ് ചെന്നിതായ ചേർത്ത് 10 ഗ്രാം പച്ചക്കറി പൂരം എന്നിവ.
ചേർത്ത് കുഴമ്പുപോലെയാക്കി വേദനയുള്ള ഭാഗത്ത്ലേബനം ചെയ്യുന്നത് വഴി അതായത് നട്ടെല്ലിന്റെ വേദനയോ ചതവോ നീരോ ഉള്ള ഭാഗത്ത് ലേബനം ചെയ്തു കഴിഞ്ഞാൽ ഇത് പരിപൂർണ്ണമായും സുഖം ആകുന്നതിനെ വളരെയധികം നല്ലതാണ്.കൂടാതെ വേദനസംഹാരി തൈലങ്ങളിലും മർമ്മാണി തൈരങ്ങളിലും ഇതൊരു പ്രധാനപ്പെട്ട ചേരുവകൾ കൂടിയാണ്.കർക്കടകക്കഞ്ഞി അഥവാ മരുന്നു കഞ്ഞിയിലെ ഒരു പ്രധാനപ്പെട്ട ചേരുകയായി.
ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണിത്.ഒരു മരുന്നു കഞ്ഞിയിൽ ഒരു ഇല എന്നാണ് കണക്ക്. വളരെയധികം രൂക്ഷതയുള്ള മരുന്ന് ആയതുകൊണ്ട് ഒരു മരുന്നു കഞ്ഞി തയ്യാറാക്കുമ്പോൾ ഒരു ഇല എന്ന കണക്കിനാണ് ഇത് ഉപയോഗിക്കേണ്ടത്.വാതരോഗങ്ങൾക്കും വിശ്വാസ സംബന്ധമായ രോഗങ്ങൾക്കുംദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കുന്നതിനും.
ഇതിന്റെ ഇലാക്ഷതമായി ഉപയോഗിക്കുന്നതാണ്.അസ്തിപ്പൊട്ടലിന് ഇത് ലേപനമായി ഉപയോഗിക്കുന്നു.ശബരിമലയും കീഴാർനെല്ലിയും എണ്ണകാച്ചി ഉപയോഗിക്കുന്നത് തലവേദന ഏതുതരത്തിലുള്ള തലവേദന ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.