കടലാടി ചെടിയുടെ ഔഷധഗുണങ്ങൾ.
നിറയെ ഇലകളും നീണ്ട തണ്ടിൽ മുള്ളു പോലുള്ള വിത്തുമായി നിൽക്കുന്ന ഒരു ചെറിയ സസ്യമാണ് കടലാടി. കാട് പോലെ വളർന്നു എന്ന് പറഞ്ഞ് പിഴുതെറിയുന്നതിന് മുമ്പ് കടലാടിയുടെ ഗുണങ്ങളെപ്പറ്റി അറിയണം ഇതൊരു ആന്റി ഇൻഫോർമേറ്ററി ആന്റിബയോട്ടിക് ആന്റിഫങ്കൽ ആന്റി പാരസെറ്റിക്കൽ സ്വഭാവ സവിശേഷതയുള്ള ചെടിയാണ് പ്രധാനമായും രണ്ടുതരത്തിലാണ് ഉള്ളത് ചെറിയ കടലാ വലിയ കടലാടി വലിയ കടലാടി ഒന്നര മീറ്റർ ഉയരത്തിൽ വളരുകയും.
ചെറിയ കടലാടി തറയിൽ പറ്റി പടർന്ന് വളരുകയും ചെയ്യുന്നു. വിത്തിൽ ഹൈഡ്രോകാർബണം സാപോണിനും അടങ്ങിയിരിക്കുന്നു വേരിലെ ഗ്ലൈക്കോസ് ഐഡി കംക്ഷത്തിൽ ഒലിയാനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട് മൂലക്കുരു അകറ്റുവാൻ ചെറുകടലാടി സമൂലം ഒരു കിലോ ഉണക്കി അതിൽ 100 ഗ്രാം കുരുമുളക് ചേർത്ത് പൊടിച്ച് തേനും തേനിന്റെ ഇരട്ടി നെയ്യും ചേർത്ത് നെല്ലിക്ക വലുപ്പത്തിൽ എടുത്ത് ദിവസവും രണ്ടുനേരം സേവിക്കുന്നത് ഗുണകരമാണ്.
അതുപോലെ മൂലക്കുരു മാറാൻ വലിയ കടലാടിയുടെ ഇല 200 ഗ്രാം എടുത്ത് തോരൻ വെച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുക. അരമണിക്കൂർ കഴിഞ്ഞ് ഭക്ഷണം കഴിക്കാം വളരെ ഫലവത്തായ ചികിത്സയാണ് ഇത് ഉണ്ടാക്കുമ്പോൾ മൺചട്ടിയിൽ ഉണ്ടാക്കണം മൺചട്ടിയിൽ വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പ് മുളക് മുതലായവ ചേർത്ത് വേവിച്ച് തേങ്ങ ചിരകിയത്.
കൂടി ചേർത്താണ് ഇത് ഉണ്ടാക്കേണ്ടത് തേനീച്ച കടന്നൽ എന്നിവയുടെ മുള്ള് ഊരി പോകുവാനും ഇവ കടിച്ചാൽ ഉണ്ടാകുന്ന വിഷം ഇല്ലാതാക്കുവാനും പെട്ടെന്ന് നീര് മാറ്റുവാനും കടലാണിയുടെ ഇല ചതച്ച് ഇട്ടാൽ മതി യൂറിനറി ഇൻഫെക്ഷൻ അകറ്റാൻ ചെറുകടലാടി ബന്ധം മൂന്ന് ഗ്ലാസ് മൂന്ന് മണിക്കൂർ ഇടവിട്ട് കുടിച്ചാൽ നല്ല ആശ്വാസം ലഭിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.