December 4, 2023

വീട്ടിലുണ്ടാകുന്ന പേരക്ക കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ..

നമ്മുടെ പറമ്പുകളിൽ ധാരാളമായി കാണുന്ന പേരമരത്തെ അത്ര നിസ്സാരമായി കാണേണ്ട വേര്മുതൽ ഇല വരെ ഔഷധഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് പേരമരം. വൈറ്റമിൻ സി എന്നിവ സമ്പുഷ്ടമാണ് പേരയ്ക്കാം സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിൽ ഉള്ളതിനേക്കാൾ നാല് ഇരട്ടി വൈറ്റമിൻ സി ഒരു പേരക്കയിലുണ്ട്.വൈറ്റമിൻ ബി ഈ കെ ഫൈബർ മാംഗനീസ് പൊട്ടാസ്യം എന്നിവ സമ്പുഷ്ടമാണ് പേരയ്ക്കാ. നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ പേരക്കയ്ക്ക് കഴിയും.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനായി ദിവസേന ഒരു പേരയ്ക്കു വീതം കഴിച്ചാൽ മതി.മാത്രമല്ല പേരയുടെ ഇലയും പേരയുടെ തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ദന്തരോഗങ്ങൾക്ക് പ്രതിവിധിയായി പേരയിലയെ കൂട്ടുപിടിക്കാം. പല്ലുവേദന മോണ രോഗങ്ങൾ വായനാറ്റം എന്നിവ അകറ്റാൻ പേരയിലക്കു സാധിക്കും. പേരയുടെ ഒന്നോരണ്ടോ തളിരിലാ.

വായിൽ ഇട്ട് ചവച്ചാൽ വായനാറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നമുക്ക് അകറ്റിനിർത്തും ഒരു പിടി പേരയുടെ ഇലയത്ത് തിളപ്പിച്ച വെള്ളം ആറിയശേഷം അല്പം ഉപ്പ് ചേർത്ത് നമുക്ക് ഉപയോഗിക്കാം. ഇത് പതിവായി ഉപയോഗിക്കുകയാണെങ്കിൽ ദന്തരോഗങ്ങളെ അകറ്റിനിർത്താൻ സാധിക്കും. ഹൃദയാരോഗ്യം വർധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി.ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന.

വൈറ്റമിൻ സി പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരയുടെ ഇല ഉണക്കിപ്പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. നേരിയ ചുവപ്പ് കലർന്ന പേരയ്ക്കാം പതിവായി കഴിക്കുന്നത് ഹൃദയരോഗ്യം മെച്ചപ്പെടുത്തും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.