മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം വെല്ലുവിളികൾ ഉയർത്തി കൊണ്ടിരിക്കുന്ന ഒന്നുതന്നെയായിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ. പണ്ടുകാലങ്ങളിൽ നമ്മുടെ 50 വയസ്സും അല്ലെങ്കിൽ 60 വയസ്സിന് മുകളിലുള്ളവരിൽ പ്രായമാകുന്നതിന് ലക്ഷണമായി കണ്ടിരുന്നഒന്നായിരുന്നു മുടി നരയ്ക്കുന്ന അവസ്ഥ എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ കൊച്ചുകുട്ടികൾ മുതൽ എല്ലാവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നു ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് .
നമ്മുടെ ജീവിതശൈലിൽ വന്ന മാറ്റങ്ങൾ ആരോഗ്യകരമായ ഭക്ഷണ ശീതങ്ങൾ എന്നിവ തന്നെയായിരിക്കും അതുപോലെ തന്നെ വിപണിയിൽ ലഭ്യമാകുന്ന കെമിക്കൽ അടങ്ങിയ ഷാംപൂ അല്ലെങ്കിൽ ഹെയർ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതും മുടിയുടെ വളർച്ച മുരടിക്കുന്നതിനും അതുപോലെ മുടികൊഴിച്ചിൽ മുടിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെല്ലാം കാരണമാകുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ.
https://youtu.be/hIUhRUHBlPg
അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതാണ്. മുടിയിലെ നര ഒഴിവാക്കുന്നതിന് ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള വാങ്ങി ഉപയോഗിക്കുന്നത് മുടിക്ക് വളരെയധികം ദോഷം സൃഷ്ടിക്കുന്നതിനെ കാരണമാകുകയും.
ഒത്തിരി പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്യും മുടിയിലെ നര ഇരട്ടിയായി വർധിക്കുന്നതിനും ഇത് കാരണമാവുകയും ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.മുടിയിലെ നര ഒഴിവാക്കി മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.