ഇറച്ചിക്കറിയിൽ ചീരട്ട ഇട്ട് വയ്ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വളരെ വൈറലായി. എന്തിനാണ് ഇറച്ചിക്കറിയിൽ ചിരട്ട ഇട്ടു വയ്ക്കുന്നതെന്ന് പലരും ചർച്ച ചെയ്തു എന്നാൽ കൃത്യമായ ഉത്തരം ഇപ്പോഴാണ് പുറത്തുവരുന്നത്. രോഗങ്ങൾ ഇന്നത്തെ കാലത്ത് സർവ്വസാധാരണമാണെന്ന് വേണം പറയാൻ ചെറിയ പ്രായത്തിലുള്ളവർക്ക് പോലും രോഗങ്ങൾ ഭീഷണിയാകുന്നു രോഗങ്ങളിൽ സാധാരണ എന്ന് പറയാവുന്നതാണ് കൊളസ്ട്രോളും പ്രമേഹവും എല്ലാം. പാരമ്പര്യം ഭക്ഷണരീതി ജീവിതശൈലി.
സ്ട്രസ്സ് ചില മരുന്നുകൾ ചില ശീലങ്ങൾ എന്നിവയെല്ലാം ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നു. കൊളസ്ട്രോളിനും പ്രമേഹത്തിനും ഒരുപോലെ പരിഹാരമാണ് ചിരട്ട ഇവ മരുന്നാക്കി ഉപയോഗിക്കാൻ വലിയ ബുദ്ധിമുട്ടുമില്ല. പണ്ടുകാലത്ത് ചിരട്ട കൊണ്ടുള്ള കവിയും മറ്റു മടുക്കളയിൽ ഉപയോഗിച്ചിരുന്നത് ആരോഗ്യഗുണങ്ങൾ കൂടി മുന്നിൽകണ്ടാണ്. തിളക്കുന്ന ചോറും കഞ്ഞിയും എല്ലാം ചിരട്ട തപ്പി കൊണ്ടാണ് വിളമ്പിയിരുന്നതും ഇളക്കിയിരുന്നതും.
കാരണവന്മാരുടെ ഇത്തരം പല ശീലങ്ങൾക്ക് പുറകെയും മനശാസ്ത്രം ആരോഗ്യശാസ്ത്രം കൂടി ഉണ്ട് എന്നുള്ളത് മനസ്സിലാക്കാൻ നാം വൈകുന്നു. ചില പച്ചക്കറികൾ ഇറച്ചി പോലുള്ളവയോ വെന്തു കിട്ടാൻ ചിരട്ടയുടെ കഷണങ്ങൾ ഇടുന്നത് നല്ലതാണെന്നാണ് ഇന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ചും വേഗത്തിൽ ബന്ധു കിട്ടാനായി ഇറച്ചി കറിക്കൊപ്പം ചിരട്ട കഷണങ്ങൾ പൊട്ടിച്ചിട്ട് വേവിക്കുക.
ചിരട്ടയുടെ ആരോഗ്യഗുണം ഭക്ഷണത്തിലേക്ക് ഇറങ്ങും എന്നു മാത്രമല്ല ഭക്ഷണം നല്ലപോലെ വെന്തു കിട്ടുകയും ചെയ്യും. വെന്തശേഷം ഇത് പെറുക്കി കളയാവുന്നതാണ് അതുപോലെതന്നെ ഇങ്ങനെ ചിരട്ട കഷ്ണങ്ങൾ ഇടുമ്പോൾ ഇറച്ചിയിലുള്ള കൂടുതൽ നെയ്യും മറ്റും ഇത് വലിച്ചെടുക്കും. അതുപോലെ ചിരട്ട കരിച്ചു ഉണ്ടാക്കുന്ന കാർബൺ പലപ്പോഴും ശുചീകരണ പ്രക്രിയകൾക്ക് ഉപയോഗിക്കാറുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.