വേനലിൽ മികച്ച എനർജി ഡ്രിങ്ക് മലർ വെന്തവെള്ളം.
മലരിട്ട് തിളപ്പിച്ച വെള്ളവും മലർ കഞ്ഞിയും എല്ലാം ആയുർവേദത്തിൽ ഏറെ പ്രത്യേകമാണ് നെല്ല് വൃത്തിയാക്കി മൺചട്ടിയിൽ ഇട്ട് ചൂടാക്കി ഇത് മലരായി വരുമ്പോൾ ഇതിൽ വെള്ളം ഒഴിച്ച് തിളപ്പിച്ച് ഇത് വാങ്ങി ഊറ്റി വച്ച് കുടിക്കാം. കാർബോഹൈഡ്രേറ്റുകൾ കാൽസ്യം പ്രോട്ടീൻ മഗ്നീഷ്യം അയൺ ഡയറക്ടറി ഫൈബർ തുടങ്ങിയ പലതും അടങ്ങിയതാണ് മലർ. മലരിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.
ശരീരം തണുപ്പിക്കുവാൻ ഏറ്റവും നല്ലതാണ് മലലിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഇത് ശരീരത്തെയും വയറിനെയും തണുപ്പിക്കുന്നു. അർപ്പിക്കുന്നു ദഹന പ്രശ്നങ്ങൾക്കും വയറിനെ ബാധിക്കുന്ന രോഗങ്ങൾക്ക് എല്ലാം ഇത് ഉത്തമമായ പരിഹാരമാണ്. എക്സിമ മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത് മലർപ്പൊടിച്ച് മുഖത്ത് പുരട്ടാം നല്ലൊരു ആന്റിഓക്സിഡന്റ് ആയതാണ് ചർമ്മങ്ങൾക്ക് ഗുണങ്ങൾ നൽകുന്നത്.
വയറിളക്കം ശർദ്ദി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഇത് ചുക്കും മലരുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ് അല്ലെങ്കിൽ ചുക്കിട്ട് വെള്ളം തിളപ്പിച്ച് ഇതിൽ മലകിട്ടു വെച്ച് അല്പം കഴിയുമ്പോൾ കുടിക്കാം. ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നവർക്കും മലരിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഗർഭകാല ഛർദ്ദിക്കു വരെ ഇത് ഏറെ നല്ലതാണ് ക്ഷീണത്തിന് ഏറ്റവും ഉത്തമമായ പാനീയമാണ് മലർ വെള്ളം കരിക്കിൻ വെള്ളത്തിന് പകരമായാണ്.
ഇതിനെ കണക്കാക്കുന്നത് നല്ലൊരു എനർജി ഡ്രിങ്ക് എന്ന് പറയാം. ഇതുകൊണ്ട് തന്നെ എന്തെങ്കിലും രോഗങ്ങളാൽ ക്ഷീണം തോന്നുന്നവർക്ക് ഈ വെള്ളം ഉന്മേഷം നൽകും. വേനലിൽ കരിക്കിൻ വെള്ളം നാരങ്ങ വെള്ളം തണ്ണിമത്തൻ തുടങ്ങിയ പാനീയങ്ങളുടെ ഒപ്പം നിൽക്കുന്ന ഒന്നാണ് മലർ വെന്ത വെള്ളവും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.