December 8, 2023

മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് കിടിലൻ വഴി..

മുടിയുടെ ആരോഗ്യത്തിന് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് ഒത്തിരി വെല്ലുവിളികളാണ് പ്രതികൊണ്ടിരിക്കുന്നത് കാരണം അന്തരീക്ഷ മലിനീകരണവും പോഷകാഹാരം അതുപോലെ മുടിയിൽ ഉപയോഗിക്കുന്ന വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള കെമിക്കൽ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം എല്ലാം മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമായിട്ടുണ്ട് ഇത്തരം ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തി.

മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും മുടി നല്ല രീതിയിൽ വളരുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കാനും മുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകുന്നതിനും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഇത്തരത്തിൽ വളരെയധികം സഹായിക്കുന്ന പോഷകങ്ങൾ.

https://youtu.be/zOOWfX5t3t0

നമ്മുടെ പ്രകൃതിദത്ത മാർഗങ്ങളാണ് കൂടുതൽ അനുയോജ്യം ഇന്ന് പലരും മുടിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള കേശ സംരക്ഷണം ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി വിലകൂടിയ ട്രീറ്റ്മെന്റ് ചെയ്യുന്നവരും വളരെയധികം ആണ് എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ യഥാർത്ഥത്തിൽ മുടിയുടെ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള.

ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വസ്തു മുടിയെന്നുള്ള രീതിയിൽ സംരക്ഷിക്കുന്നതിന് മുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകിയ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെതന്നെ മുടിയും നമുക്ക് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..