ഇന്നത്തെ കാലഘട്ടത്തെ പലതരത്തിലുള്ള ആരോഗ്യപ്രതിസന്ധികൾക്കും പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത് നമ്മുടെ ഭക്ഷണത്തിലെ ചില അപാകതകൾ തന്നെയായിരിക്കും ശരീരവും കരളും കിഡ്നിയും വയറും ശ്വാസകോശവും എല്ലാം ശുദ്ധീകരിക്കുന്നതിനും അതുപോലെ തന്നെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന്.
നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. ഇന്നത്തെ ആരോഗ്യത്തിൽ ഉണ്ടാകുന്ന പല പ്രതിസന്ധികൾക്കും കാരണം നമ്മുടെ ശരിയായ ജീവിതശൈലി അല്ലാത്തത് തന്നെ ആയിരിക്കും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണം ശീലവും ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരിആരോഗ്യ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് ദഹനപ്രശ്നങ്ങളും അതുപോലെ തന്നെ നമ്മുടെ ശ്വാസകോശവും കരളും കിഡ്നിയും എല്ലാം വളരെ പെട്ടെന്ന് തന്നെടോപ് സിനുകൾ.
https://youtu.be/ovmyOvQL288
അടിഞ്ഞുകൂടുന്നതിനേക്കാൾ കാരണമാകുന്നുണ്ട് അതായത് ഇന്ന് ഫസ്റ്റ് ഫുഡ് സംസ്കാരം ജംഗ് ഫുഡും അതുപോലെ തന്നെ കൃത്രിമ പാനീയങ്ങൾ വളരെയധികമായി കഴിക്കുന്നതും നമ്മുടെ ആരോഗ്യത്തിനും നമ്മുടെ ആധുനിക അവയവങ്ങൾക്കും പലതരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തി ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഭക്ഷണത്തിൽ ചില നല്ല കാര്യങ്ങൾഉൾപ്പെടുത്തുന്നത്.
ആയിരിക്കും കൂടുതൽ ഗുണം ചെയ്യാം ദിവസം അല്പം ഗ്രീൻ ടീ കുടിക്കുന്നത് നമ്മുടെ കരൾ അതുപോലെതന്നെ എന്നിവയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ശരീരത്തിലെ ടോക്സിനുകളെ പുറത്താക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ടുതന്നെ ദിവസങ്ങൾ അല്പം ഗ്രീൻ ടീ കുടിക്കുന്നതുകൊണ്ട് ആരോഗ്യത്തിന് വളരെയധികം നല്ല ഗുണങ്ങൾ ലഭിക്കുന്നതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.