മണിത്തക്കാളി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ.
പണ്ടത്തെ തലമുറയ്ക്ക് അറിയാവുന്ന പല ഔഷധ ചെടികളെയും ഇന്നത്തെ തലമുറയ്ക്ക് അറിയുന്നില്ല എന്നതാണ് വാസ്തവം ഒരു പരിധിവരെ ഇന്നത്തെ തലമുറയിൽ പെട്ടവർ പ്രകൃതിദത്ത മാർഗങ്ങളെ ഗണിച്ച് ഇന്ന് തന്നെ പറയാൻ സാധിക്കും. ഒത്തിരി അസുഖങ്ങൾക്ക് പണ്ടുകാലങ്ങളിൽ ഉള്ളവർ പ്രകൃതിദത്ത ഔഷധ ചെടികളെയാണ് കൂടുതൽ ആശ്രയിച്ചിരുന്നത് എങ്കിൽ ഇന്നത്തെ തലമുറയിൽ പെട്ടവർ എന്തെങ്കിലും ഒരു അസുഖം വരുമ്പോൾ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുകയാണ് ചെയ്യുന്നത്.
വഴുതന വർഗ്ഗത്തിൽപ്പെട്ട ഒരു ചെറിയ സസ്യമാണ് മണിത്തക്കാളി ഇതിനെ മണത്തക്കാളി എന്നും പല അറിയപ്പെടുന്നുണ്ട്. പച്ചനിറത്തിലുള്ള കായ ഒരു മാസം കൊണ്ട് മൂപ്പി എത്തുമ്പോൾ നീല കലർന്ന ചുവപ്പും കറുപ്പും നിറത്തിലാകുന്നു ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത് ഇതിന്റെ ഔഷധഗുണങ്ങൾ മൂലം ഇത് പണ്ടുകാലം മുതൽ തന്നെ ആയുർവേദങ്ങളിൽ ഇത് വളരെയധികം ഉപയോഗിച്ചിരുന്നു പ്രധാനമായും രക്തദോഷ്യം ചർമ്മരോഗങ്ങൾ അൾസർ എന്നിവയ്ക്ക്.
പ്രതിവിധിയായി ഇതിന്റെ കഷായം ഉപയോഗിച്ചിരുന്നു മാത്രമല്ല അഞ്ചാംപനി വസൂരി എന്നിവയ്ക്ക് ഇതിന്റെ ഇളയച്ചറ് പുറമേ പുരട്ടുന്നതും വളരെയധികം നല്ലതാണ് കഷായം വെച്ച് കഴിക്കുന്നതാണ് ഫലം കൂടുതൽ നൽകുന്നത്. ധാരാളമായി പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് ഇത് പ്രോട്ടീൻ കൊഴുപ്പ് കാർബോഹൈഡ്രേറ്റ് കാൽസ്യം ഇരുമ്പ് നിയാസിൻ അൽ കലോട്ടിലുകൾ തുടങ്ങിയവയെല്ലാം.
ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ ഇത് ആരോഗ്യ സംരക്ഷണത്തിനും പ്രകൃതിദത്ത ചികിത്സക്കും വളരെയധികം ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് . ആയുർവേദപ്രകാരം പറയുന്നത് 3 ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് എന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.