വേനൽക്കാലം ആകുന്നതോടുകൂടി ശരീരചർമ്മത്തിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ശരീര ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ എന്നത് ഇത് കുട്ടികളെയും എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും സ്കിൻ അലർജി ചുണങ്ങ് ഭക്ഷ്യവിഷബാധ ലഹരിപദാർത്ഥങ്ങളിലൂടെ ഉണ്ടാകുന്ന അലർജി കീടാണുക്കൾ എന്നിവയെല്ലാം ഇത്തരത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിന് കാരണമായി നിലനിൽക്കുന്നുണ്ട്.
മൃദുലമായ ചർമ്മത്തിന് ഇത്തരം ചൊറിച്ചിൽ വളരെ പെട്ടെന്ന് തന്നെ പിടികൂടുന്നതിന് സാധ്യത കൂടുതലാണ് ചർമ്മത്തിൽ കയറി പറ്റുകയും ഇത് ചരമ രോഗത്തിന് ഇടയാക്കുകയും ചെയ്യും. ചൊറിച്ചിൽ തുടങ്ങിയാൽ നിൽക്കാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകുന്നതിന് ഇത് കാരണമാകും. ഇത്തരത്തിലുള്ള ചൊറിച്ചിൽ ഇല്ലാതാക്കുന്നതിനെ നമുക്ക് വീട്ടിൽ തന്നെ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കും.ചൊറിച്ചിൽ പരിഹരിക്കുന്നതിന് വിപണിയിൽ ക്രീമുകളും മറ്റും ലഭ്യമാണ്.
https://youtu.be/Ce_vUoYtczI
എന്ന രീതിയിൽ ചിലപ്പോൾ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചതിനെ പരിഹാരം കാണുന്നതാണ് കൂടുതൽ അനുയോജ്യം. ചർമ്മത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു മികച്ച മാർഗ്ഗമാണ് വെളിച്ചെണ്ണ എന്നത് ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ആശ്വാസം പകരുന്നതിന് വളരെയധികം സഹായിക്കും.
വെളിച്ചെണ്ണ പുരട്ടി കുറച്ച് സമയം കഴിഞ്ഞാൽ ചെറിയ ചൂടുവെള്ളത്തിൽ കുളിക്കുന്നത് ചൊറിച്ചിൽ പരിഹരിക്കുന്നതിന് വളരെയധികം ഉത്തമമാണ് മാത്രമല്ല അല്പം തുളസിയില നീര് ജർമത്തിൽ പുരട്ടുന്നതും ചൊറിച്ചിലും അതുപോലെ തന്നെ മറ്റു അണുബാധകളും നശിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. തുളസിനീരി പുരട്ടുന്നത് ചർമ്മത്തിന് ഒരു തണുപ്പ് നൽകുന്നതിനും വളരെയധികം ഉത്തമമാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.