October 1, 2023

തിപ്പലി ചെടിയുടെ ഔഷധഗുണങ്ങൾ.

വളരെയധികം ഔഷധഗുണങ്ങളുള്ള ഒത്തിരി ചെടികളാണ് നമ്മുടെ ചുറ്റുവട്ടത്തും കാണപ്പെടുന്നത് എന്നാൽ പലർക്കും ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ച് അല്ലെങ്കിൽ ചെടികളുടെ പേര് ഒന്നും അറിയുന്നില്ല എന്നതാണെന്ന് കയറിവളരുന്ന ഇളം തണ്ടുള്ള സുഗന്ധമുള്ള ചെടിയാണ് ഇരുണ്ട പച്ച നിറത്തോടുകൂടിയ ഹൃദയാകൃതിയിലുള്ള ഇലകളാണ് ഇതിന് ഉള്ളത്. വെറ്റിലയോട് രൂപസാദൃശ്യമുള്ള ഇലകളാണ് തിപ്പലി യുടേത് ഭാഗമാകാത്ത ഫലങ്ങൾ പച്ചനിറത്തിലാണ് ഭാഗമാകുമ്പോൾ ഇരുണ്ട നിറത്തിൽ ആകുന്നു.

വളരെയധികം ഔഷധ യോഗ്യമായിട്ടുള്ള ഒന്നാണ് തിപ്പലി തിപ്പലി സമൂലം ഉപയോഗയോഗ്യമാണ്. തിപ്പലിയിൽ വിപ്ലസെട്രോള്‍ എന്ന സുഗന്ധമുള്ള എണ്ണ അടങ്ങിയിട്ടുണ്ട്. വേര് മുതൽ പഴങ്ങൾ വരെ ഉപയോഗിക്കാവുന്നതാണ്. നിരവധി രോഗങ്ങൾക്ക് ആവശ്യമായി തിപ്പലി ഉപയോഗിക്കാൻ സാധിക്കും ആയുർവേദത്തിൽ പണ്ടുകാലം മുതൽ തന്നെ വളരെയധികമായി തന്നെ ഉപയോഗിച്ച് വരുന്നു കുരുമുളക് എന്നിവയാണ് ത്രി എന്ന പേരിൽ അറിയപ്പെടുന്നത്.

ആയുർവേദത്തിൽ ത്രികടു എന്ന ഔഷധക്കൂട്ട് വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം ഉറക്കമില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മതിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയ്ക്ക് തിപ്പലി ഔഷധമായി ഉപയോഗിക്കാൻ സാധിക്കും.

സുഖമായി ഉറക്കം ലഭിക്കുന്നതിന് പ്രായമായവരിലെ ഉറക്ക് പ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിനും തിപ്പലി എന്നത് വളരെ ഔഷധ യോഗ്യമായ ഒന്നാണ് തലവേദന പരിഹരിക്കുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് ഇത് തിപ്പലി കുരുമുളക് ഉണക്കമുന്തിരി ചുക്ക് എന്നിവ തുല്യ അളവിൽ എടുത്ത് പൊടിച്ച് ഈ പൊടി വെണ്ണ ചേർത്ത് സേവിക്കുന്നതിലൂടെ തലവേദന ഇല്ലാതാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.