ദർഭപുല്ല് എന്ന ചെടിയുടെ ഔഷധഗുണങ്ങൾ.

പടപരമ്പങ്ങളിലുംതോട്ടുപറമ്പ് കളിലും ജലാശയങ്ങളിലുംസമീപവും അതുപോലെതന്നെ പുഴയുടെ തീരങ്ങളിലും പ്രദേശങ്ങളിലുംചതുപ്പ് പ്രദേശങ്ങളിലും ധാരാളമായി കാണപ്പെടുന്ന ഒന്നാണ് ദോഷകരമായ റേഡിയേഷനുകളെ തടഞ്ഞുനിർത്തുന്നതിന് കഴിവ് ഈ പുല്ലിന് ഉണ്ട് എന്നാണ് പറയപ്പെടുന്നത് ഇതൊരു ആയുർവേദ ഔഷധവും പൂജയ്ക്ക് എടുക്കാവുന്ന പവിത്രമായ ഒരു ത്രിണ വർഗ്ഗ സസ്യമായാണ് കണക്കാക്കുന്നത്. മുൻകാലങ്ങളിൽ ഗ്രഹണ സമയത്ത് ഭക്ഷണങ്ങളിൽ.

ദോഷകരമായ റേഡിയേഷനുകൾ ബാധിക്കാതിരിക്കുന്നതിന്ഈ പുല്ല് ഉപയോഗിച്ച് മൂടി വയ്ക്കുമായിരുന്നു.ആധുനികശാസ്ത്രം റേഡിയേഷനെ തടയുന്നതിനുള്ള കഴിവിനെ അംഗീകരിക്കുന്നുണ്ട്.റേഡിയേഷൻ കിരണങ്ങളെ 60 ശതമാനം വരെ തടഞ്ഞുനിർത്തുന്നതിന് ഈ പുല്ലിനെ സാധിക്കുമെന്നാണ് ആധുനികശാസ്ത്രം പറയുന്നത്.ഇലകൾക്ക് ഇളം പച്ച നിറമാണ്.നല്ല മൂർച്ചയുള്ളതാണ് ഇതിന്റെ ഇടയിലൂടെ നടക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ മുറിവുകൾ സംഭവിക്കുന്നതിന് സാധ്യത വളരെ കൂടുതലാണ്.

ഹൈന്ദവ വിശ്വാസ ആചാരപ്രകാരം ഇതിനെ വളരെയധികം പ്രാധാന്യമുണ്ട്.ദർബയുടെ എല്ലാ ഭാഗത്തിനും ഔഷധ യോഗ്യമാണ് എങ്കിലും വേരാണ് പ്രധാനമായും ഔഷധ യോഗ്യമായ ഉപയോഗിക്കുന്നത്.ആയുർവേദവും നാട്ടുവൈദ്യവും ഈ ചെടി ഔഷധമായി ഉപയോഗിക്കുന്നു. വാത പിത്ത കഫ ദോഷങ്ങളെ അതായത് ത്രിദോഷങ്ങളെശമിപ്പിക്കുന്ന ഒന്നാണ് ഈ ചെടി.വയറിളക്കം മഞ്ഞപ്പിത്തം തുക്കു രോഗങ്ങൾ മൂത്ര തടസ്സം നീര് ദഹനക്കേട്.

ഗർഭാശയ രോഗങ്ങളും മുതലായവയ്ക്ക് ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഉപയോഗിച്ച് നിരവധി ഔഷധങ്ങൾ നിർമ്മിക്കുന്നതിന് സാധിക്കുന്നതാണ്.സ്ത്രീകളിൽ ഉണ്ടാകുന്ന അമിതമായിട്ടുള്ള രക്തസ്രാവം നിലയ്ക്കുന്നതിന്ഇത് വളരെയധികം ഔഷധമായി ഉപയോഗിക്കാൻ സാധിക്കും . രക്തസ്രാവമുള്ള അർഷദ് മാറുന്നതിനും ഇത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.