നമ്മുടെ നാട്ടിലും മറ്റും വളരെയധികം കാണപ്പെടുന്ന ഒരു സുഗന്ധം നൽകുന്ന ഒരു ഇലയാണ് വഴന എന്നത് ഇത്. ഇത് നിരവധി പേരുകളിൽ അറിയപ്പെടുന്നത് ഇതിനെ വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് ഇത് നമ്മുടെ ശരീര വേദനകൾക്ക് വളരെയധികം പ്രതിരോധം തീർക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് മാത്രമല്ല ഇതിൽ ധാരാളമായി ജീവകങ്ങൾ സോഡിയം പൊട്ടാസ്യം കാൽസ്യം കോപ്പർ ഇരുമ്പ് മഗ്നീഷ്യം മാഗ്നെസ്സ് ഫോസ്ഫറസ് സെലീനിയം സിങ്ക് എന്നിവയും.
ധാരാളമായി അടങ്ങിയിട്ടുണ്ട് മാത്രമല്ല ഇത് ജുമാ അലർജി തലവേദന ആത്മഹനക്കേട് തകരാറുകൾ ഹൃദ്രോഗം ആകാംക്ഷ തുമ്മൽ നാഡിവേദന സംരക്ഷണം എന്നിവക്കെല്ലാം വളരെയധികം പ്രതിരോധം തീർക്കുന്ന തന്നെ സഹായിക്കുന്ന ഒന്നാണ് ഇത് ഒട്ടുമിക്ക രോഗങ്ങൾക്ക് പ്രതിവിധി എന്നവണ്ണം ഉപയോഗിക്കാൻ സാധിക്കും ഇതിന്റെ മണം വളരെയധികം ആരെയും ആകർഷിക്കുന്നത് ആയിരിക്കും.
https://youtu.be/fiCK_a7vfdo
ഇതിന്റെചില പാചകത്തിനായി വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ്. ഇത് ബിരിയാണിയിലും മറ്റും വളരെയധികമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് മസാലകൾ തയ്യാറാക്കുന്നതിനും ഇത് വളരെയധികം തന്നെ ഉപയോഗിച്ചുവരുന്നു ഇതിനെ ഒത്തിരി ഔഷധഗുണങ്ങൾ ആണ് ഉള്ളത് ഇതിന്റെ ഔഷധം നമ്മുടെ ഒത്തിരി അസുഖങ്ങളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.
ഇത് നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഒത്തിരി വർഷങ്ങൾ ഉള്ളവർ ഇത് നമ്മുടെ ശരീര വേദനകൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ആരോഗ്യ സംരക്ഷണത്തിന് ഇത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.