പനിക്കൂർക്ക ചെടിയുടെ ഔഷധഗുണങ്ങൾ..
നാട്ടിൻപുറങ്ങളിലും എല്ലാ വീടുകളിലും വളരെ ഔഷധമായ ലഭ്യമാകുന്ന ഒന്നാണ് പനിക്കൂർക്ക പണ്ടുകാലങ്ങളിൽ പനിക്കൂർക്ക ഇല്ലാത്ത വീടുകളും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയും.അത്രയ്ക്കും ഔഷധ പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് പനിക്കൂർക്ക എന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു ഉത്തമ പ്രതിവിധിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ പനിക്കൂർക്ക നിർബന്ധമായും വെച്ചുപിടിപ്പിക്കുന്നത് വളരെയധികം.
നല്ലതാണ്.. പനിയൊക്കെ സംഘത്തെ ചുമ്മാ നീർക്കെട്ട് വയറുവേദന തുടങ്ങിയ മിക്ക ആരോഗ്യപ്രീതി സന്ധികൾക്കും പ്രതിവിധി കാണുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് ഇതിന്റെ ഇല വാടിയെടുത്ത് നേരെ തേനുമായി യോജിപ്പിച്ച് മൂന്ന് ദിവസം മൂന്ന് നേരം അടുപ്പിച്ചു കഴിക്കുന്നത് ഇല്ലാതാക്കുന്നതിനും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും.
ഇത് വളരെയധികം നല്ലതാണ് ചെറിയ കുട്ടികൾക്കുണ്ടാകുന്ന ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്ക് അതായത് ചുമ്മാ ദഹനസമദ് പ്രശ്നങ്ങൾ എന്നിവക്കെല്ലാം ഇത് പരിഹാരം കണ്ടെത്തുന്നതിന് വളരെയധികം ഉപയോഗിക്കുന്നു. കുട്ടികൾക്കുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് പനിക്കൂർക്ക കുട്ടികളിലും മുതിർന്നവരിലും മിക്ക അസുഖങ്ങൾക്കും കാരണം പ്രതിരോധശേഷി കുറയുന്നതാണ്.
അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾക്ക് ഇത് വളരെയധികം ഉത്തമമാണ് പ്രത്യേകിച്ച് അസുഖങ്ങളൊന്നും വരാത്ത ഇല്ലാത്ത ആളുകൾ ആണെങ്കിൽ പനിക്കൂർക്കയുടെ നീര് ഒരു ടീസ്പൂൺ ആഴ്ചയിൽ ഒരു ദിവസം കഴിക്കുന്നത് അതുപോലെ പനികൂർക്ക ഇട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത് അസുഖങ്ങൾ വരാതെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.