December 4, 2023

കുഞ്ഞുങ്ങൾക്ക് ഇത് അല്പം ദിവസം കൊടുത്തു നോക്കൂ ഞെട്ടിക്കും റിസൾട്ട് ആയിരിക്കും..

അധികം പോഷണം നൽകുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്ന് തന്നെയാണ് ആട്ടിൻപാൽ എന്നത് ഉയർന്ന പോഷകഗുണമുള്ളതിനാൽ പശുവിൻപാലിന് പകരമായി ആട്ടിൻപാലിനെ കണക്കാക്കുന്നതിന് സാധ്യമാകുന്നതാണ്. കുഞ്ഞുങ്ങൾക്ക് നൽകാവുന്ന അത്യുത്തമമായ ഒന്നുതന്നെയാണ് കുഞ്ഞിനെ ആവശ്യമായ ഇരുമ്പ് അമ്മയുടെ പാലിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ പലരും കുഞ്ഞുങ്ങൾക്ക് ആട്ടിൻപാൽ നൽകുന്നുണ്ട്. പാൽ കുടിക്കുന്നതുകൊണ്ട് ഒത്തിരി ഗുണങ്ങൾ ആണ് നമ്മുടെ ആരോഗ്യത്തിന് ലഭിക്കുന്നത്.

പ്രോട്ടീനും ലാക്ടോസ് കൂടുതലായി ഉള്ളതിനാൽ ശരീരത്തിന് വളർച്ച ഹോർമോൺ ഉത്പാദനത്തിന് ഇത് വളരെയധികം ഉത്തമമാണ് മാത്രമല്ല ഇത് പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു ആട്ടിൻപാലിൽ അവശ വിറ്റാമിനുകൾ വിറ്റാമിൻഎ ഡി ബി ഇരുമ്പ് ചെമ്പ് ഇരുമ്പ് സിങ്ക് തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന കൂടാതെ പൂരിതകുടുംബം വളരെയധികം കുറവാണ് ഉയർന്ന പ്രോട്ടീനുകളുടെ സാന്നിധ്യം പാലിന് പകരം വയ്ക്കുന്നതിന് വളരെയധികം സഹായിക്കും.

പ്രീബയോട്ടിക് ഗുണങ്ങളും അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ആട്ടിൻപാലിനുണ്ട് ഇത് വയറിലെ എല്ലാ തരം അണുബാധകളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുമെന്ന്നിരവധി പഠനങ്ങൾ പറയുന്നു. ആട്ടിൻപാലിന്റെ ഗുണങ്ങളെക്കുറിച്ച് മഹാത്മാഗാന്ധി തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ആട്ടിൻപാലിന്റെ ഗുണങ്ങളെ കുറിച്ച് ആയുർവേദത്തിൽ വളരെയധികം പരാമർശങ്ങൾ ഉണ്ട്.

ആടും ചെമ്മരിയാടും എരുമയും ഒട്ടകവും ആനയും കുതിരയും എന്തിന് മുലപ്പാൽ വരെയുള്ള എട്ടു വീതം പാലുകളുടെ വിവരണങ്ങളാൽ സമൃദ്ധമാണ് ആയുർവേദം. മിക്കവരും ഒരേസമയം ആഹാരവും ഔഷധവും ആണ്. ഇതേ പാലുകൾ തന്നെ വിവിധ രോഗാവസ്ഥകളിൽ ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ഔഷധങ്ങൾ ഇട്ട് വിവിധ ചികിത്സയിലും ഉപയോഗപ്പെടുത്തുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..