ഗ്രീൻ ടീ കുടിക്കുന്നവർ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കണം…
ആരോഗ്യസംരക്ഷണത്തിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട് അതിൽ വളരെയധികം എളുപ്പമുള്ളതും ഉത്തമമായ ഒരു കാര്യമാണ് പറയുന്നത്.ഗ്രീൻ ടീക്ക് ആരോഗ്യഗുണങ്ങളും ആരോഗ്യ വശങ്ങളും എല്ലാം ഏറെയുണ്ട്.ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ ടോക്സിനുകൾ നീക്കംചെയ്ത് അസുഖങ്ങൾ വരുന്നത് തടയാൻ ഏറെ നല്ലതാണ്.എന്നാൽ വേണ്ട രീതിയിൽ കുടിച്ചില്ലെങ്കിൽ ചിലപ്പോൾ ആരോഗ്യത്തേക്കാൾ അനാരോഗ്യത്തിന്.
ഗ്രീൻ ടീ ഇടയാക്കും ഗ്രീൻ ടീ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം രാവിലെ തന്നെ ഗ്രീൻ ടീ കുടിക്കരുത് വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് വയറിന്റെ തുലനാവസ്ഥ നഷ്ടപ്പെടുത്തുവാൻ കാരണമാകും. ദിവസവും മൂന്നിൽ കൂടുതൽ തവണ ഗ്രീൻ ടീ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക രണ്ടെണ്ണം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് ആന്റിഓക്സിഡന്റുകളും പ്രകൃതിദത്ത മിശ്രിതങ്ങളും അടങ്ങിയിട്ടുണ്ട്.
എന്നാൽ ഇതിന്റെ അമിതമായ ഉപയോഗം ശരീരത്തെ തകരാറിലാക്കും ചില ആളുകൾക്ക് ഭക്ഷണം കഴിച്ചയുടെ ഗ്രീൻ ടീ കുടിക്കുന്ന ശീലം ഉണ്ട് ഇത് ദഹനക്കേട് ഉണ്ടാക്കും വെജിറ്റേറിയൻ ഭക്ഷണം ആണെങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞു നോൺ വെജിറ്റേറിയൻ ഭക്ഷണമാണെങ്കിൽ 2 മണിക്കൂർ കഴിഞ്ഞ മാത്രം ഗ്രീൻ ടീ കുടിക്കുക.ഉറങ്ങാൻ പോകുന്നതിനു മുമ്പ്.
ഗ്രീൻ ടീ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും . നല്ലവണ്ണം നിങ്ങൾക്ക് ഉറങ്ങാൻ കഴിയാതെ വരും ഗ്രീൻ ടീ കുടിച്ചാൽ ധാരാളം വെള്ളം കുടിക്കുകയും വേണം കാരണം ഗ്രീൻ ടീ കുടിക്കുന്നത് കൂടുതൽ മൂത്രവിസർജനം ഉണ്ടാക്കും ഇത് ഡീഹൈഡ്രേഷൻ വരുത്തും അത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.