രാവിലെ നിങ്ങൾ ചായയ്ക്ക് പകരം ഇതാണ് കുടിക്കുന്നതെങ്കിൽ ഇരട്ടിഗുണം.

ലോകത്തിൽ ഏറ്റവും അധികം ജനങ്ങൾ കുടിക്കുന്ന പാനീയമാണ് ചായ ഒന്നാമത്തെ സ്ഥാനം പ്രകൃതിദത്തമായ ജലത്തിന് തന്നെ ചൈനയും ഇന്ത്യയും ആണ് പ്രധാനമായും ചായയുടെ ഉൽപാദന കേന്ദ്രം. നൂറ്റാണ്ടുകളായി ലോകമെങ്ങും ജനങ്ങൾ ചായ ഉപയോഗിക്കുന്നുണ്ട് ചായയുടെ ഔഷധഗുണങ്ങൾ ഇതിനോടകം തന്നെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ് അന്തർദേശീയ തലത്തിൽ ഉപയോഗിക്കുന്ന ചായയുടെ 78% വും ബ്ലാക്ക് ടീയാണ് ബാക്കി 20% ഗ്രീൻ ടീ എന്ന.

വിഭാഗത്തിൽപ്പെടുന്നു ബ്ലാക്ക് ടീ നിർമ്മിക്കുന്നത് നിരവധി പ്രക്രിയകൾക്ക് ശേഷമാണ് അതിനു വേണ്ടി ഉപയോഗിക്കുന്നത് സാധാരണ ഉണങ്ങിയ ഇലകളാണ്. എന്നാൽ ഗ്രീൻ ടീ പച്ചയിലകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത് സംസ്കരണ പ്രക്രിയകൾ ലളിതമായതുകൊണ്ട് ഇതിൽ ആന്റിഓക്സിഡന്റ് വലിയ അളവിൽ കണ്ടുവരുന്നു പോളിഫിനോ എന്ന മറ്റൊരു ആരോഗ്യദായകമായ ഘടകം.

കൂടി ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട് പോഷകമൂല്യം ഏറെയുള്ള പാനീയമാണ് ഗ്രീൻ ടീ നിരവധി രോഗങ്ങളെ ചെറുക്കുവാനുള്ള കഴിവ് ഗ്രീൻ ടീക്ക് ഉണ്ട്. ഗ്രീൻ ടീയുടെ ചില ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റ് എന്ന ആന്റി ഓക്സിഡന്റുകൾ ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ചെറുക്കുന്നു. കൂടാതെ ക്യാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ഇതിന്റെ നിത്യവുമുള്ള ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റുവാനും ശരഭാരം കുറയ്ക്കുവാനും ഉത്തമമാണ്. ദിവസവും ഗ്രീൻ ടീ ശീലമാക്കുന്നത് ഹൃദയ ആരോഗ്യത്തിന് മികച്ചതാണ് ഗ്രീൻ ടീ പക്ഷാഘാതം മറവിരോഗം തുടങ്ങിയവ ചെറുക്കുവാനും നല്ലതാണെന്ന് ഗവേഷത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.